സൗദിയിലേക്ക് കുടിയേറാന്‍ ചെല്‍സി ഗോള്‍ കീപ്പര്‍ എഡ്വാര്‍ഡ് മെന്റി
ചെൽസി ഗോൾകീപ്പർ എഡ്വാർഡ് മെൻഡി സൗദി അറേബ്യൻ ടീമായ അൽ-അഹ്‌ലിയുമായി വ്യക്തിപരമായ നിബന്ധനകൾ സമ്മതിച്ചതായി റിപ്പോർട്ട്.കഴിഞ്ഞ സീസണില്‍ പരിക്കും ഫോം ഇലായ്മയും മറ്റും അലട്ടുന്ന താരത്തിന്‍റെ സ്റ്റാര്‍ട്ടിങ്ങ് പൊസിഷന്‍...













































