International Football

സൗദി അറേബ്യയുടെ ഓഫർ ബെർണാഡോ സിൽവ നിരസിച്ചു

മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ ബെർണാഡോ സിൽവക്ക്  സൗദി പ്രോ ലീഗിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നു.പക്ഷേ അദ്ദേഹം ഓഫർ നിരസിക്കാൻ പദ്ധതിയിടുന്നതായി ദി അത്‌ലറ്റിക് പറയുന്നു.2025 വരെ മാൻ സിറ്റിയുമായി സിൽവ...

സൗദി പോകുന്നത് ചൈനയുടെ വഴിയെ എന്ന് യുവേഫ പ്രസിഡന്റ്

സൗദി അറേബ്യയിലേക്കുള്ള കളിക്കാരുടെ പലായനത്തെ യൂറോപ്യൻ ക്ലബ്ബുകൾ ഭയപ്പെടേണ്ടതില്ലെന്ന് യുവേഫ പ്രസിഡന്റ് അലക്‌സാണ്ടർ സെഫെറിൻ  പറഞ്ഞു.തങ്ങളുടെ കരിയറിന്റെ അവസാനത്തിൽ എത്തി നില്‍ക്കുന്ന്സ് താരങ്ങളില്‍ പണം ചില വഴിക്കുക എന്നത്...

2024ൽ ആൻസലോട്ടി ബ്രസീൽ മാനേജരാകും !!!!!!!!!!!!!

2024-ൽ  ബ്രസീലിയൻ ദേശീയ ടീമിന്റെ നിയന്ത്രണം റയൽ മാഡ്രിഡ് മാനേജർ കാർലോ ആൻസെലോട്ടി ഏറ്റെടുക്കുമെന്ന് ബ്രസീലിയന്‍ മാധ്യമം ആയ ജിഈ ഗ്ലോബോ വെളിപ്പെടുത്തി.കഴിഞ്ഞ തവണ വന്ന പോലെ ഒരു...

എതിരില്ലാത്ത രണ്ടു ഗോളിന് ഇന്തോനേഷ്യയെ മറികടന്ന് അര്‍ജന്‍റ്റീന

ലിയാൻഡ്രോ പരേഡസ്,ക്രിസ്റ്റ്യന്‍ റൊമേറോ എന്നിവരുടെ മികവില്‍ തിങ്കളാഴ്ച ഇന്തോനേഷ്യയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ അർജന്റീന 2-0 ന് ജയിച്ചു.ഇതോടെ ലോക ചാമ്പ്യന്മാര്‍ അവരുടെ ഏഷ്യന്‍ പര്യടനത്തില്‍ രണ്ടു മത്സരങ്ങളിലും വിജയിച്ച്...

എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ഗ്രീസിനെ മറികടന്നു ഫ്രാന്‍സ്

ഫ്രാന്‍സ് നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗ്രീസിനെതിരെ 1-0 ന് ജയിച്ച് കേറി ഗ്രീസ്.തുടര്‍ച്ചയായ നാലാം വിജയത്തോടെ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്തു  തന്നെയാണ് ഫ്രാന്‍സ്.ആറു പോയിന്റുമായി ഗ്രീസ്...

ബുക്കയോ സാക്കയുടെ ഹാട്രിക്കിൽ നോർത്ത് മാസിഡോണിയയെ തകർത്ത് ഇംഗ്ലണ്ട്

നോർത്ത് മാസിഡോണിയയെ 7-0ന് തോൽപ്പിച്ച് യൂറോ 2024 യോഗ്യത ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് സിയിൽ ഇംഗ്ലണ്ട് പിടി മുറുക്കി.ഇത് അവരുടെ നാലാമത്തെ തുടര്‍ച്ചയായ വിജയം ആണ്.ഗ്രൂപ്പ് പട്ടികയില്‍ പന്ത്രണ്ടു പോയിന്റോടെ...

ഗുണ്ടോഗനുമായി വേര്‍പിരിയാന്‍ താല്‍പര്യം ഇല്ലാതെ സിറ്റി

ഈ സമ്മറില്‍ സിറ്റിയും ജര്‍മന്‍ മിഡ്ഫീല്‍ഡറുമായ ഇല്‍ക്കെ ഗുണ്ടോഗനും തമ്മില്‍ ഉള്ള കരാര്‍ പൂര്‍ത്തിയായേക്കും.താരം ബാഴ്സയുമായി പല ചര്‍ച്ചകളും നടത്തി കഴിഞ്ഞിരിക്കുന്നു.എന്നാല്‍ ക്ലബിന്റെ സാമ്പത്തിക പിരിമുറുക്കം താരത്തിനു ഒരു...

ബെക്കാം മെസ്സിക്ക് നല്‍കിയ വാക്ക് പാലിച്ചിരിക്കുന്നു ; ഇന്റർ മിയാമിയിലേക്ക് കുടിയേറാന്‍ സെർജിയോ ബുസ്‌ക്വെറ്റ്‌സ്

എഫ്‌സി ബാഴ്‌സലോണയില്‍ മെസ്സിയുടെ സഹ താരവും ഉറ്റ സുഹൃത്തും കൂടി ആയിരുന്ന സെർജിയോ ബുസ്‌ക്വെറ്റ്‌സ് ഇന്‍റര്‍ മയാമിയുമായി ഒരു ഡീല്‍ ഉറപ്പിക്കാന്‍ ഒരുങ്ങുന്നു.സ്പാനിഷ് മാധ്യമങ്ങളും അമേരിക്കന്‍ റിപ്പോര്‍ട്ടുകളും പ്രകാരം...

പ്ലേയര്‍ + കാഷ് ഡീലില്‍ റഫീഞ്ഞയെ സൈന്‍ ചെയ്യാന്‍ ന്യൂ കാസില്‍

ബാഴ്സലോണ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുട്ബോള്‍ മാധ്യമ പ്രവര്‍ത്തകന്‍ ആയ ജെറാർഡ് റൊമേറോയിൽ നിന്നുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, ന്യൂകാസിൽ യുണൈറ്റഡ് ബാഴ്‌സലോണ വിംഗർ റാഫിഞ്ഞയേ ലക്‌ഷ്യം വെച്ച്...

ഹക്കിം സിയെക്കും കാലിഡൗ കൗലിബാലിയും ചെൽസി വിട്ട് സൗദി അറേബ്യയിലേക്ക്

ഹക്കിം സിയെക്കും കാലിഡൗ കൂലിബാലിയും സൗദി അറേബ്യയിലേക്കുള്ള നീക്കങ്ങൾ പൂര്തിയാക്കുന്നതിന്റെ വക്കില്‍.ഈ വേനൽക്കാലത്ത് പണം സ്വരൂപിക്കാൻ നോക്കുന്ന  ചെൽസി തങ്ങളുടെ കാമ്പിലെ പല താരങ്ങളെയും വില്‍ക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്....