ആഴ്‌സണലിന്റെ ചാർലി പാറ്റിനോയ്‌ക്കായി നീക്കം നടത്താന്‍ എസി മിലാൻ
ആഴ്സണൽ മിഡ്ഫീൽഡർ ചാർലി പാറ്റിനോയെ ഭാവി ട്രാൻസ്ഫർ ടാര്‍ഗെറ്റ് ആയി എസി മിലാന്‍ കാണുന്നതായി റിപ്പോര്‍ട്ട്.താരം നിലവിൽ ചാമ്പ്യൻഷിപ്പ് സംഘടനയായ സ്വാൻസീ സിറ്റിയിൽ ലോണിലാണ് - അക്കാദമി തലത്തിലെ...













































