ബ്രൈട്ടന്‍ ബോസ് ഡി സെർബി ആണ് ബാഴ്സയുടെ മാനേജര്‍ ആകാന്‍ സാധ്യത എന്ന റിപ്പോര്‍ട്ട് നല്കി ഇംഗ്ലിഷ് മാധ്യമങ്ങള്‍
മാനേജർ സാവിക്ക് പകരക്കാരനെ തിരയുന്ന തിരക്കില്‍ ആണ് ബാഴ്സ എന്നത് എല്ലാവര്ക്കും അറിയുന്ന കാര്യം ആണ്. ബാഴ്സയുടെ മാനേജര്‍ ആരാകും എന്നറിയാന്‍ ആരാധകരെ പോലെ ലോക ഫൂട്ബോളും കാത്...













































