ആഴ്സണല്‍ – അറ്റ്ലാന്‍റ മല്‍സരം സമനിലയില്‍ കലാശിച്ചു ; ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച ചാമ്പ്യന്‍സ് ലീഗ് അവസരം മുതല്‍ എടുത്ത് ബയർ ലെവർകൂസൻ
ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മല്‍സരത്തില്‍ ഇന്നലെ അറ്റ്ലാന്‍റക്കെതിരെ ആഴ്സണല്‍ സമനിലയില്‍ പിരിഞ്ഞു.നിശ്ചിത 90 മിനുട്ടില്‍ ഇരു ടീമുകളും ഗോളുകള്‍ ഒന്നും നേടാതെ തന്നെ കളി നിര്‍ത്തി. ആഴ്സണലിനെ...













































