ബാഴ്‌സലോണ-അറ്റ്‌ലറ്റിക്കോ മാഡ്രിഡ് മല്‍സരം അമേരിക്കയില്‍ നടക്കാന്‍ സാധ്യത !!!
ഡിസംബറിൽ മൂന്നാം വാരാന്ത്യത്തിൽ മിയാമിയിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ബാഴ്‌സലോണയുടെ ഹോം ഫിക്‌ചർ നടത്തുന്നതിനായി ലാലിഗ പ്രവർത്തിക്കുന്നത് തുടരുന്നു.എന്നാൽ പദ്ധതി മുന്നോട്ട് പോകുന്നതിന് നിരവധി ഭാഗങ്ങൾ ഇനിയും വ്യക്തം ആവേണ്ടത്...












































