ബോസ്നിയൻ വിങ്ങർ അസ്മിർ സുൽജിക്കിനെ പഞ്ചാബ് എഫ്‌സി സ്വന്തമാക്കി
2024-25 സീസണിലെ ആറാമത്തെയും അവസാനത്തെയും വിദേശ സൈനിംഗായി ബോസ്‌നിയൻ വിങ്ങർ അസ്മിർ സുൽജിക്കിനെ പഞ്ചാബ് എഫ്‌സി പ്രഖ്യാപിച്ചു. ബോസ്‌നിയൻ പ്രീമിയർ ലീഗ് ക്ലബ്ബായ എഫ്‌കെ വെലെസ് മോസ്റ്ററിനുവേണ്ടിയാണ്...













































