കോമാന് കീഴില്‍ ഇനി താന്‍ കളിക്കില്ല എന്നു വെളിപ്പെടുത്തി സ്റ്റീവൻ ബെർഗ്വിജൻ
നെതർലൻഡ്‌സ് കോച്ചിനായി കളിക്കാൻ തനിക്ക് ആഗ്രഹമില്ലെന്ന് സ്റ്റീവൻ ബെർഗ്‌വിജൻ ഡി ടെലിഗ്രാഫുമായുള്ള ഒരു അഭിമുഖത്തിൽ പറഞ്ഞു.താരം ഈ സമ്മര്‍ വിന്‍റോയില്‍ അൽ ഇത്തിഹാദിലേക്ക് മാറിയതിനാല്‍ അദ്ദേഹത്തിനെ ഡച്ച് ടീം...













































