ആർസെനൽ ട്രാൻസ്ഫർ ന്യൂസ് : പെപ്പെയുടെ മെഡിക്കൽ ഇന്ന്, മുസ്താഫി മൊണാക്കോയിലേക്ക്
ആർസെനൽ ആരാധകരെ ആവേശത്തിലാഴ്ത്തുന്നതാണ് ഇന്ന് വരുന്ന ട്രാൻസ്ഫർ റൂമർസ്. നിക്കൊളാസ് പെപ്പെ ആര്സെനാലുമായി ധാരണയിലേക്ക് എന്ന വാർത്ത കഴിഞ്ഞ വാരം ട്രാൻസ്ഫർ ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നതായിരുന്നു. ചാമ്പ്യൻസ് ലീഗ്...













































