ബയേൺ മ്യൂണിക്കിന്റെ ബെഞ്ചമിൻ പവാർഡ് ചെൽസില്‍ ചേരാന്‍ ഒരുങ്ങുന്നു
ബയേൺ മ്യൂണിച്ച് റൈറ്റ് ബാക്ക് ബെഞ്ചമിൻ പവാർഡ് ചെൽസിയിലേക്ക് മാറാന്‍ തയ്യാറെടുക്കുന്നു എന്ന് റിപ്പോര്‍ട്ട്.അയാക്സിൽ നിന്ന് നൗസെയർ മസ്രോയിയെ സൈൻ ചെയ്യുന്നത് മൂലം 26 കാരനായ താരം 2022-23...













































