transfer news

അലക്സ് കൊളാഡോ ഒരു സീസന്‍ ലോണില്‍ എല്‍ച്ചേയില്‍ ചേരും

ഒരു സീസൺ ലോണിൽ എൽച്ചെയിൽ ചേരാൻ അലക്സ് കൊളാഡോ ക്ലബ് വിട്ടതായി ബാഴ്‌സലോണ അറിയിച്ചു.ഇടപാടിൽ പർച്ചേസ് ഓപ്‌ഷനൊന്നും ഉൾപ്പെടുത്തിയിട്ടില്ലെന്നും കറ്റാലൻ ഫോർവേഡ് 2023 ജൂൺ 30 വരെ എൽച്ചെക്ക്...

ഉംറ്റിറ്റിയില്‍ നിന്ന് ടീമുകള്‍ വിലകി പോകുന്നു

ട്രാൻസ്ഫർ വിൻഡോ അതിന്റെ അവസാന ആഴ്‌ചകളിലേക്ക് കടക്കുമ്പോൾ സാമുവൽ ഉംറ്റിറ്റി ഈ സീസണിനു മുന്നേ  ബാഴ്‌സലോണയിൽ നിന്ന് പുറത്ത് പോകാന്‍ ഒരുങ്ങുന്നു. കാറ്റലോണിയയിലെ ഭാവി അനിശ്ചിതത്വത്തിലായതിനാൽ ഫ്രഞ്ച് ഇന്റർനാഷണൽ...

ഇൻ്റെറിൻ്റെ സൂപ്പർ കിഡ് കസെഡെയുടെ കാര്യത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് ചെൽസി.

ഇറ്റാലിയൻ വമ്പന്മാരായ ഇൻ്റർമിലാൻ്റെ സൂപ്പർകിഡ് ആണ് മിഡ്ഫീഡർ റോളിൽ കളിക്കുന്ന സെസാരെ കസഡെയ്. 19 വയസ് മാത്രം പ്രായമുള്ള താരത്തിനായി ചെൽസി വലവിരിച്ചിരിക്കുകയാണ്. ഇപ്പൊൾ ഈ ഒരു ഡീലിൽ...

ടാങ്കുയ് എൻഡോംബെലെയെ ലോണില്‍ നാപോളിയിലേക്ക് അയക്കാന്‍ ടോട്ടന്‍ഹാം

വാങ്ങാനുള്ള ഓപ്‌ഷനുമായി ലോണിൽ ടാംഗുയ് എൻഡോംബെലെയെ ഒപ്പിടാനുള്ള നിർദ്ദേശം ടോട്ടൻഹാം ഹോട്‌സ്‌പർ നാപ്പോളിയിൽ നിന്ന് അംഗീകരിക്കാന്‍ ഒരുങ്ങുന്നു.2019-ൽ ലിയോണിൽ നിന്ന് 54 മില്യൺ പൗണ്ട് മൂല്യമുള്ള ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കിയതിനു...

ഇൽകെ ഗുണ്ടോഗന്‍റെ കാര്യത്തില്‍ സിറ്റിയുടെ U ടേണ്‍

2022-23 കാമ്പെയ്‌നിന്റെ അവസാനത്തിനു ശേഷവും സെൻട്രൽ മിഡ്‌ഫീൽഡർ ഇൽകെ ഗുണ്ടോഗനെ വിട്ട് നല്‍കാന്‍ പെപ്പ് ഗാര്‍ഡിയോള തയ്യാര്‍ അല്ല.31-കാരൻ ഇത്തിഹാദ് സ്റ്റേഡിയത്തിൽ തന്റെ കരാറിന്റെ അവസാന 12 മാസത്തിലേക്ക്...

സെർഗെജ് മിലിങ്കോവിച്ച്-സാവിചിന് ഒരു ബിഡ് നല്‍കാന്‍ ടോട്ടന്‍ഹാം തയ്യാര്‍ എടുക്കുന്നു

ലാസിയോ മിഡ്‌ഫീൽഡർ സെർജി മിലിങ്കോവിച്ച്-സാവിചിനായി ടോട്ടൻഹാം ഹോട്‌സ്‌പർ 38 മില്യൺ പൗണ്ട് ഓഫർ ഒരുക്കുന്നതായി റിപ്പോർട്ട്.സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡും  സെർബിയ ഇന്റർനാഷണലിനു വേണ്ടി...

ആരോൺ വാൻ-ബിസാക്ക അടങ്ങുന്ന അഞ്ചു വിംഗ് ബാക്ക് ലിസ്റ്റ് തയ്യാറാക്കി ബാഴ്സലോണ

സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ഘട്ടത്തില്‍  മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരോൺ വാൻ-ബിസാക്കയെ റൈറ്റ് ബാക്ക് ടാർഗെറ്റായി ബാഴ്‌സലോണ ഒരു കൈ നോക്കാന്‍ തീരുമാനിച്ചതായി എന്ന  വാര്‍ത്ത പുറത്തു വിട്ട്...

സ്ട്രൈക്കര്‍ക്ക് വേണ്ടിയുള്ള നെട്ടോട്ടം തുടര്‍ന്ന് യുണൈറ്റഡ്

സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് ലെസ്റ്റർ സിറ്റിയുടെ സ്‌ട്രൈക്കർ ജയ്മി   വാർഡിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിക്കുന്നതായി റിപ്പോർട്ട്.2012-ൽ ഫ്ലീറ്റ്‌വുഡ് ടൗണിൽ നിന്ന് ഫോക്‌സിൽ ചേർന്ന 35-കാരൻ ക്ലബ്ബിനായി...

ബെംഗളൂരു എഫ്‍സിയിലേക്കുള്ള കൂടുമാറ്റം പൂർത്തിയാക്കി സന്ദേശ് ജിങ്കാൻ

എടികെ മോഹൻ ബഗാൻ കരാർ പുതുക്കാൻ വിസമ്മതിച്ചതോടെ പുതിയ തട്ടകം തേടിയ ഇന്ത്യൻ താരം സന്ദേശ് ജിങ്കാൻ ബെംഗളൂരു എഫ്‍സിയിലേക്കുള്ള കൂടുമാറ്റം പൂർത്തിയാക്കി. ജിങ്കാനെ ടീമിലെത്തിച്ച വിവരം ബെംഗളൂരു...

‘ജൂണിയര്‍ പിര്‍ലോ” തല്‍ക്കാലം ആഴ്സണലിലേക്ക് ഇല്ല

എസി മിലാൻ മിഡ്ഫീൽഡർ സാന്ദ്രോ ടോണാലി ഈ സമ്മറില്‍  ആഴ്സണലിലേക്ക്  മാറാനുള്ള സാധ്യത തള്ളിക്കളഞ്ഞു.2020-ൽ ബ്രെസിയയിൽ നിന്ന് സാൻ സിറോയിൽ എത്തിയ 22-കാരനുമായി  കഴിഞ്ഞ കുറച്ചു സീസണുകളില്‍ തന്നെ...