മൂന്നു പ്രതിരോധ താരങ്ങളെ അടുത്ത ആഴ്ച്ചക്ക് മുന്നേ പറഞ്ഞുവിടാന്‍ യുണൈറ്റഡ് ഒരുങ്ങുന്നു
മാഞ്ചസ്റ്റർ യുണൈറ്റഡ് ബോസ് എറിക് ടെൻ ഹാഗ്, സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ഘട്ടങ്ങളിൽ ആരോൺ വാൻ-ബിസാക്ക, ഫിൽ ജോൺസ്, ആക്‌സൽ ടുവൻസെബെ എന്നിവരേ പുറത്താക്കാന്‍ ക്ലബ് മാനേജ്മെന്റിനോട്...













































