transfer news

എഡിസണ്‍ കവാനിക്ക് വേണ്ടി വലൻസിയ – റിയൽ സോസിഡാഡ് പോരാട്ടം

വലൻസിയയും റയൽ സോസിഡാഡും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ എഡിൻസൺ കവാനിയെ സ്വന്തമാക്കാനുള്ള മത്സരത്തിലാണ്.കരാര്‍ കാലാവധി അവസാനിച്ചതിനാല്‍ അദ്ദേഹം ഇപ്പോള്‍ ഒരു ഫ്രീ ഏജന്റ് ആണ്.വിയാറിയൽ, ബൊക്ക ജൂനിയേഴ്‌സ്...

ആൻഡ്രിയ ബെലോട്ടിയുടെ റോമ ട്രാന്‍സ്ഫര്‍ ഫൈനല്‍ ലാപില്‍ ; ഇന്ന് രണ്ടാം മെഡിക്കല്‍ ടെസ്റ്റ്‌ പൂര്‍ത്തിയാക്കും

ആൻഡ്രിയ ബെലോട്ടി ഇന്ന് റോമയ്‌ക്കൊപ്പം തന്റെ മെഡിക്കൽ ടെസ്റ്റുകളുടെ രണ്ടാം ഭാഗത്തിന് വിധേയമാകും.ഇതിനെ മുന്‍നിര്‍ത്തി അദ്ദേഹം സോഷ്യൽ മീഡിയയിൽ ടൊറിനോ ആരാധകരോട് വിട പറഞ്ഞു.ടോറിനോയുമായുള്ള കരാർ ജൂണിൽ അവസാനിച്ചതിന്...

ഫാബിയൻ റൂയിസ് ഉടന്‍ തന്നെ പിഎസ്ജിയുമായി കരാറില്‍ ഏര്‍പ്പെടും

പാരീസ് സെന്റ് ജെർമെയ്ൻ നാപ്പോളിയിൽ നിന്ന് ഫാബിയൻ റൂയിസിനെ സൈൻ ചെയ്യുന്നതിന്റെ വളരെ അടുത്ത് എത്തിയിരിക്കുന്നു.കരാറിൽ 12 മാസത്തിൽ താഴെ മാത്രം ശേഷിക്കുന്നതിനാൽ താരത്തിനെ പറഞ്ഞുവിടാന്‍ തന്നെ ആണ്...

ജൂഡ് ബെല്ലിംഗ്ഹാമുമായി ലിവർപൂള്‍ വാക്കാല്‍ ഉള്ള കരാറില്‍ എത്തിയിരിക്കുന്നു

ബൊറൂസിയ ഡോർട്ട്മുണ്ട് മിഡ്ഫീൽഡർ ജൂഡ് ബെല്ലിംഗ്ഹാമുമായി ലിവർപൂള്‍ വാക്കാല്‍ ഉള്ള കരാറില്‍ എത്തിയതായി റിപ്പോർട്ട്.ഫുട്ബോൾ ഇൻസൈഡർ ആണ് വാര്‍ത്ത‍ പുറത്ത് വിട്ടിരിക്കുന്നത്.സെപ്തംബർ ഒന്നിന് മുമ്പ് തങ്ങളുടെ മധ്യനിര ശക്തമാക്കാൻ...

അത്ലറ്റിക്കോ താരം റെനാൻ ലോഡി നോട്ടിംഗ്ഹാം ഫോറസ്റ്റിലേക്ക്

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ലെഫ്റ്റ് ബാക്ക് റെനാൻ ലോഡിയുമായി നോട്ടിംഗ്ഹാം ഫോറസ്റ്റ് കൂടുതല്‍  അടുക്കുന്നു.വെള്ളിയാഴ്ച ഇരു കക്ഷികള്‍ തമ്മില്‍ ഉള്ള ചര്‍ച്ചകള്‍ തടസ്സപ്പെട്ടു എങ്കിലും അനുകൂലമായ ചർച്ചകൾ ആണ് ഇപ്പോള്‍...

ബാഴ്‌സലോണ ജൂൾസ് കൂണ്ടയെ റെജിസ്റ്റര്‍ ചെയ്തെന്ന് റിപ്പോര്‍ട്ട് ; റയൽ വല്ലാഡോളിഡിനെതിരായ മത്സരത്തില്‍ താരം ബാഴ്സക്ക് വേണ്ടി അരഞ്ഞേറ്റം കുറിക്കും

ബാഴ്‌സലോണയ്ക്ക് വലിയ ഉത്തേജനം നൽകിക്കൊണ്ട്, കറ്റാലൻ ക്ലബ് ഡിഫൻഡർ ജൂൾസ് കൗണ്ടെയുടെ രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി ദി അത്‌ലറ്റിക്കിന്റെ ഡേവിഡ് ഓൺസ്റ്റൈൻ റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച റയൽ വല്ലാഡോളിഡിനെതിരായ ലാ...

മെംഫിസ് ഡിപേയ്-യുവൻ്റസ് ഡീൽ ഇനി നടക്കില്ല.

കുറച്ച് നാളുകളായി കേട്ടുകൊണ്ടിരുന്ന റൂമറുകളിൽ ഒന്നായിരുന്നു മെംഫിസ് ഡിപേയ് ബാർസയുമായുള്ള കരാർ ടെർമിനേറ്റ് ചെയ്തുകൊണ്ട് യുവൻ്റസിലേക്ക് പോകുന്നു എന്നുള്ളത്. ഇത് വെറുമൊരു റൂമർ ആയിരുന്നില്ല. യുവെൻ്റസ് ഡിപേയ്ക്കായി ശ്രമങ്ങൾ...

കഴിയാവുന്നതും വേഗം പരേഡസിനെ ടീമിലേക്കെത്തിക്കാൻ യുവൻ്റസ്.

പരേഡസ് യുവൻ്റസ് ഡീൽ ഉടനെയുണ്ടാവും. കാരണം കഴിയാവുന്നതും വേഗം പരേഡസിനെ ടീമിലേക്കെത്തിക്കാൻ ശ്രമിക്കുകയാണ് യുവൻ്റസ്. യുവെ മാത്രമല്ല പിഎസ്ജിയും ഈ ഡീൽ വേഗത്തിൽ ആക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ലോൺ അടിസ്ഥാനത്തിൽ...

അലക്സാണ്ടർ ഇസാക്കിനെ റാഞ്ചി ന്യൂകാസിൽ.

സ്വീഡിഷ് ഇൻ്റർനാഷണൽ താരമായ അലക്സാണ്ടർ ഇസാക്കിനെ സ്വന്തമാക്കി ന്യൂകാസിൽ യുണൈറ്റഡ്. ടീമിനെ സംബന്ധിച്ചിടത്തോളം റെക്കോർഡ് സൈനിങ് ആണിത്. ലാ ലിഗ ക്ലബ് ആയ റയൽ സോസീഡാഡിൽ നിന്നാണ് 75...

ഒടുവിൽ അവസാന വിദേശ സൈനിങ്ങും പൂർത്തീകരിച്ച് ബ്ലാസ്റ്റേഴ്സ്.

അങ്ങനെ ആരാധകരുടെ കാത്തിരിപ്പിന് അവസാനമായി. ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അവസാന വിദേശ സൈനിംഗും പൂർത്തിയാക്കിയിരുന്നു. ഗ്രീക്ക് ഇൻ്റർനാഷണൽ താരമായ ദിമിത്രിയോസ് ഡയമൻ്റാക്കോസിനെയാണ് മഞ്ഞപ്പട സ്വന്തം കൂടാരത്തിൽ എത്തിച്ചിരിക്കുന്നത്. എത്ര തുകയാണ്...