transfer news

ആന്റണി ഇംഗ്ലണ്ടിലെത്തിയതായി റിപ്പോര്‍ട്ട് നല്‍കി ഇംഗ്ലീഷ് മാധ്യമങ്ങള്‍

ഓൾഡ് ട്രാഫോർഡിൽ ഒരു  കരാറിൽ ഒപ്പുവെക്കുന്നതിന് മുന്നോടിയായി ബ്രസീൽ ഇന്റർനാഷണൽ താരം ആന്റണി   മാഞ്ചസ്റ്റർ യുണൈറ്റഡ് മെഡിക്കലിന് വിധേയനാകാനിരിക്കെ അദ്ദേഹം  ഇംഗ്ലണ്ടിൽ എത്തിയതായി റിപ്പോർട്ടുണ്ട്.കഴിഞ്ഞ ആഴ്‌ച അവസാനത്തോടെ എറെഡിവിസി...

മാഞ്ചസ്റ്റർ യുണൈറ്റഡ് ഹാനിബാൾ മെജ്ബ്രിയെ ബിർമിംഗ്ഹാം സിറ്റിക്ക് വായ്പയില്‍ നൽകി

ഹാനിബാൾ മെജ്ബ്രി ബിർമിംഗ്ഹാം സിറ്റിയിലേക്ക് ലോണില്‍ പോയെന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചു.2022-23 കാമ്പെയ്‌ൻ താരം ഇനി ചാമ്പ്യൻഷിപ്പ് ടീമിനൊപ്പം ചിലവഴിച്ചേക്കും.അദ്ദേഹം ചൊവ്വാഴ്ച നോർവിച്ച് സിറ്റിയുമായുള്ള പോരാട്ടത്തിൽ ക്ലബ്ബിനായി അരങ്ങേറ്റം...

ലൂക്കാസ് പാക്വെറ്റ ഇനി വെസ്റ്റ് ഹാമിന് വേണ്ടി പന്ത് തട്ടും

വെസ്റ്റ് ഹാം യുണൈറ്റഡ് മിഡ്ഫീൽഡർ ലൂക്കാസ് പാക്വെറ്റയെ ക്ലബ്ബ്-റെക്കോർഡ് തുകയ്ക്ക് സൈനിംഗ് പൂർത്തിയാക്കി.ഫീസ്‌ ആയി 36.7 മില്യൺ പൗണ്ടും ആഡ് ഓണ്‍ തുകയായി 14.5 മില്യണും കൂടി നല്‍കിയതിന്...

റൊണാള്‍ഡോയുടെ ഏജന്റ് ഇപ്പോഴും ഒരു കരാറിന് ആയി പ്രവര്‍ത്തനം തുടരുന്നു

ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കുന്നത് തുടരാൻ ഈ വേനൽക്കാലത്ത് ക്ലബ് വിടാന്‍ താല്‍പര്യമാണ് എന്ന് വെളിപ്പെടുത്തിയ റൊണാള്‍ഡോയുടെ സ്ഥിതിഗതികളില്‍ വലിയ മാറ്റം ഒന്നുമില്ല.ബയേൺ മ്യൂണിക്ക്, ചെൽസി, പാരീസ് സെന്റ്...

85 മില്യൺ പൗണ്ടിന്റെ കരാറിൽ ആന്റണി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്.

85 മില്യൺ പൗണ്ട്   കരാറിൽ എത്തിയ ബ്രസീലിയൻ അറ്റാക്കർ ആന്റണിയുടെ ഒപ്പ് ഉറപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.ഈ സമ്മര്‍ വിന്‍ഡോയില്‍ തന്നെ   എറെഡിവിസി ചാമ്പ്യൻമാരെ വിട്ട് പോകാന്‍ ആണ്...

മാർട്ടിൻ ദുബ്രാവ്ക മാഞ്ചസ്റ്റർ യുണൈറ്റഡുമായി വ്യക്തിപരമായ നിബന്ധനകൾ അംഗീകരിച്ചു കഴിഞ്ഞു

ന്യൂകാസിൽ യുണൈറ്റഡ് ഗോൾകീപ്പർ മാർട്ടിൻ ദുബ്രാവ്ക ഓൾഡ് ട്രാഫോഡിലേക്ക് മാറുന്നതിന് മുന്നോടിയായി മാഞ്ചസ്റ്റർ യുണൈറ്റഡുമായി വ്യക്തിപരമായ നിബന്ധനകൾ അംഗീകരിച്ചതായി റിപ്പോർട്ട്.ഓൾഡ് ട്രാഫോർഡിൽ ഡേവിഡ് ഡി ഗിയ ആണ് ഒന്നാം...

ട്രെവോ ചലോബ ചെല്‍സിയില്‍ തുടര്‍ന്നേക്കും എന്ന് ഫാബ്രിസിയോ റൊമാനോ

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ട്രെവോ ചലോബയെ ക്ലബ് വിടാൻ ചെൽസി അനുവദിക്കില്ലെന്നാണ് റിപ്പോർട്ട്.2021-22 കാലഘട്ടത്തിൽ വിലപ്പെട്ട ഒരു സ്ക്വാഡ് അംഗമാണെന്ന് തെളിയിച്ച താരത്തിന്‍റെ രണ്ടാമാത്തെ സീസന്‍ ആണ് ചെല്‍സിയില്‍...

ലോണിൽ വലഡോളിഡിലേക്ക് പോകുന്നതിനു മുന്‍പേ എസ് അബ്‌ഡെയുടെ കരാർ പുതുക്കാൻ ബാഴ്‌സലോണ

ആക്രമണാത്മകവും ഫലപ്രദവുമായ ഡ്രിബ്ലിംഗ് ശൈലി കൊണ്ടും കഴിഞ്ഞ സീസണില്‍ മികച്ച അഭിപ്രായം നേടിയ യുവ മൊറോക്കന്‍ താരമായ എസ് അബ്ദേയേ ലോണില്‍ വിടാനുള്ള തീരുമാനത്തില്‍ ആണ് ബാഴ്സലോണ.ടീമില്‍ ഫോര്‍വേഡുകള്‍...

ലോകക്കപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരങ്ങളെ റാഞ്ചാന്‍ സിറ്റിയുടെ മാസ്റ്റര്‍പ്ലാന്‍

മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗാർഡിയോളയ്ക്ക് ജനുവരിയിൽ 100 മില്യൺ പൗണ്ട് ചെലവഴിക്കാൻ അനുമതി ലഭിച്ചെന്നു റിപ്പോര്‍ട്ട്.ഗബ്രിയേൽ ജീസസ്, റഹീം സ്റ്റെർലിംഗ്, ഒലെക്‌സാണ്ടർ സിൻചെങ്കോ എന്നിവർ ക്ലബ് വിട്ടപ്പോള്‍...

എഡിസണ്‍ കവാനിക്ക് വേണ്ടി വലൻസിയ – റിയൽ സോസിഡാഡ് പോരാട്ടം

വലൻസിയയും റയൽ സോസിഡാഡും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ എഡിൻസൺ കവാനിയെ സ്വന്തമാക്കാനുള്ള മത്സരത്തിലാണ്.കരാര്‍ കാലാവധി അവസാനിച്ചതിനാല്‍ അദ്ദേഹം ഇപ്പോള്‍ ഒരു ഫ്രീ ഏജന്റ് ആണ്.വിയാറിയൽ, ബൊക്ക ജൂനിയേഴ്‌സ്...