ഡിയോഗോ ദലോട്ടിന്‍റെ ട്രാന്‍സ്ഫറില്‍ യുണൈറ്റഡിന് തിരിച്ചടി എന്ന് സ്പാനിഷ് റിപ്പോര്‍ട്ട്
മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് തന്റെ ക്ലയന്റ് ഡിയോഗോ ദലോട്ടിനെ പുറത്തു കടത്താന്‍ ഏജന്റ് ജോർജ്ജ് മെൻഡസ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്.ആരോൺ വാൻ-ബിസാക്കയെ തള്ളി ആദ്യ ടീമില്‍ ഇടം നേടിയ താരത്തിനെ...













































