transfer news

ബ്രോജക്ക് വേണ്ടിയുള്ള എവർട്ടൺ, ന്യൂകാസിൽ യുണൈറ്റഡ് ലോണ്‍ ഓപ്ഷന്‍ നിരസിക്കാന്‍ ഒരുങ്ങി ചെല്‍സി

എവർട്ടണും ന്യൂകാസിൽ യുണൈറ്റഡും ചെൽസിയുടെ അർമാൻഡോ ബ്രോജയ്ക്ക് വേണ്ടി  വായ്പാ നീക്കം നടത്താന്‍ ഒരുങ്ങുന്നു.സമ്മറില്‍ വെസ്റ്റ് ഹാം യുണൈറ്റഡിലേക്കുള്ള സ്ഥിരമായ നീക്കം നിരസിച്ച താരം ചെല്‍സിയുമായി ഒരു ദീർഘകാല...

മാഞ്ചസ്റ്റർ സിറ്റിയുടെ ജോവോ കാൻസലോയ്‌ക്കായി റയലിന്റെ ട്രാന്‍സ്ഫര്‍ പദ്ധതി

മാഞ്ചസ്റ്റർ സിറ്റിയുടെ ജോവോ കാൻസെലോയ്ക്ക് വേണ്ടി റയൽ മാഡ്രിഡ് ഒരു  വൻ ട്രാന്‍സ്ഫര്‍ പദ്ധതി ഇടുന്നതായി റിപ്പോര്‍ട്ട്.30 കാരനായ ഡാനി കാർവഹാലിന്റെ ഫിറ്റ്‌നസിനെക്കുറിച്ചുള്ള ആശങ്കകൾ കാരണം ആണ് സ്പാനിഷ്...

ആഴ്‌സണല്‍, മാഞ്ചസ്റ്റർ യുണൈറ്റഡ് അടങ്ങുന്ന പ്രീമിയര്‍ ലീഗ് ക്ലബുകളുടെ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് – ” മാർട്ടിൻ ടെറിയര്‍ “

റെന്നസ് ഫോർവേഡ് മാർട്ടിൻ ടെറിയറിന്‍റെ പ്രൊഫൈലില്‍  താൽപ്പര്യമുള്ള നിരവധി പ്രീമിയർ ലീഗ് ക്ലബ്ബുകളിൽ ആഴ്സണലും മാഞ്ചസ്റ്റർ യുണൈറ്റഡും ഉൾപ്പെടുന്നു.കഴിഞ്ഞ സീസണിൽ 46 മത്സരങ്ങളിൽ 21 ഗോളുകൾ നേടുകയും ഏഴ്...

ലുക്കാക്കുവിനെ എത്രയും പെട്ടെന്ന് വിറ്റ് ഒഴിവാക്കാന്‍ ചെല്‍സി

ലോകകപ്പിന് ശേഷം റൊമേലു ലുക്കാക്കുവിനെ വിൽക്കാൻ ചെൽസി ശ്രമിക്കുന്നതായി റിപ്പോർട്ട്.നിലവിൽ ഇന്റർ മിലാനിൽ ലോണിലാണ് ലുക്കാക്കു, എന്നാൽ പരിക്കിനെത്തുടർന്ന് താരം കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ ആയി  മിലാന്‍ ടീമില്‍...

ഹസാര്‍ഡിന്റെ കരിയര്‍ വീണ്ടെടുക്കാന്‍ ഒരവസരം നല്‍കാന്‍ ആസ്ട്ടന്‍ വില്ല

റയൽ മാഡ്രിഡ് വിങ്ങർ ഈഡൻ ഹസാർഡിനെ 2023 ലെ ട്രാൻസ്ഫർ ടാർഗെറ്റായി ആസ്റ്റൺ വില്ല തീരുമാനിചിരിക്കുന്നതായി  റിപ്പോർട്ട്.ഒക്ടോബർ 20 ന് ഫുൾഹാമിനോട് 3-0 ന് തോറ്റതിന് ശേഷം സ്റ്റീവൻ...

ബയേൺ മ്യൂണിക്ക് എറിക് മാക്‌സിം ചൗപോ-മോട്ടിങ്ങിന് പുതിയ കരാർ നൽകാന്‍ ഒരുങ്ങുന്നു

എറിക് മാക്‌സിം ചൗപോ-മോട്ടിങ്ങിന് എത്രയും വേഗം ഒരു പുതിയ കരാർ കൈമാറാൻ ബയേൺ മ്യൂണിക്ക് താൽപ്പര്യപ്പെടുന്നുവെന്ന് റിപ്പോർട്ട്.സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ജർമ്മൻ ഭീമന്മാർ റോബർട്ട് ലെവൻഡോവ്സ്കിയെ ബാഴ്സലോണയ്ക്ക് വിറ്റപ്പോൾ...

പരിശീലന സെഷനുകളില്‍ ഉജ്വല ഫോം , മത്സരങ്ങളില്‍ കാലിടറുന്നു ;റഫീഞ്ഞ ബാഴ്സയെ ആശയകുഴപ്പത്തില്‍ ആഴ്ത്തുന്നു

നൂറു കൂട്ടം തലവേദനകള്‍ കൊണ്ടുനടക്കുന്ന ബാഴ്സ ബോര്‍ഡിന് ഇതാ ഇപ്പോള്‍ ഒരു പുതിയ തലവേദന.പരിശീലനത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുകയും എന്നാല്‍ മത്സരങ്ങളില്‍  പിച്ചില്‍ വളരെ മോശമായി പന്ത് തട്ടുകയും...

2025 വരെ എസി മിലാന്‍ പിയോളിയുടെ നിയന്ത്രണത്തില്‍ !!!

എസി മിലാൻ കോച്ച് സ്റ്റെഫാനോ പിയോളിയുടെ കരാര്‍ ക്ലബ് മാനെജ്മെന്റ് രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടി.57-കാരനായ പിയോളി 2025 ജൂൺ വരെ ഒരു പുതിയ കരാറിൽ ഒപ്പുവെച്ചതായി മിലാൻ...

ബയേൺ മ്യൂണിക്കിന്റെ ബെഞ്ചമിൻ പവാർഡിനായി ബാഴ്സലോണ രംഗത്ത്

ബയേൺ മ്യൂണിച്ച് ഡിഫൻഡർ ബെഞ്ചമിൻ പവാർഡിനെ ടീമിലെത്തിക്കാൻ ബാഴ്‌സലോണയ്ക്ക് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്..റൈറ്റ്-ബാക്ക് ,സെന്റർ-ബാക്ക് ആയി കളിക്കാന്‍ കഴിയുന്ന പവാര്‍ഡിന്  ബാഴ്സ നേരിടുന്ന റൈറ്റ് വിംഗ് ബാക്ക് പ്രശ്നം നികത്താന്‍...

യുണൈറ്റഡില്‍ തുടരാന്‍ ശമ്പളം വെട്ടിക്കുറയ്ക്കാൻ ഡേവിഡ് ഡി ഗിയ തയ്യാറാണ്

മാഞ്ചസ്റ്റർ യുണൈറ്റഡിലെ കരാർ നീട്ടുന്നതിനായി ശമ്പളം വെട്ടിക്കുറയ്ക്കാൻ ഡേവിഡ് ഡി ഗിയ തയ്യാറായിരിക്കുന്നു.31 കാരനായ ഗോൾകീപ്പർ 2011 മുതൽ റെഡ് ഡെവിൾസിനൊപ്പമുണ്ട്. അവസാനിക്കാന്‍ പോകുന്ന കരാര്‍ താരത്തിനു നീട്ടി...