ലോകക്കപ്പ് ഹീറോ ഗോൺസാലോ മോണ്ടിയേലിനെ സ്വന്തമാക്കാന്‍ നോട്ടിംഗ്ഹാം ഫോറസ്റ്റ്
സെവിയ്യയുടെ റൈറ്റ് ബാക്ക് ഗോൺസാലോ മോണ്ടിയലിനെ സൈൻ ചെയ്യാനുള്ള കരാറിൽ നോട്ടിംഗ്ഹാം ഫോറസ്റ്റ് വ്യവസ്ഥകൾ അംഗീകരിച്ചതായി റിപ്പോർട്ട്.കഴിഞ്ഞ സീസണിൽ അർജന്റീനയ്ക്കും സെവിയ്യയ്ക്കും വേണ്ടി ലോകകപ്പ്, യൂറോപ്പ ലീഗ് ഫൈനൽ...













































