transfer news

ഒഡീഷ പ്രൊജക്റ്റില്‍ തന്‍റെ വിശ്വാസം അര്‍പ്പിച്ച് സ്റ്റാര്‍ മാനേജര്‍ സെർജിയോ ലൊബെറ

ഇന്ത്യന്‍ ഫുട്ബോളില്‍ വളരെ അധികം ബഹുമാനിക്കപ്പെടുന്ന കോച്ചുമാരില്‍ ഒരാള്‍ ആണ് സെർജിയോ ലൊബേര.സ്പാനിഷ് ഹെഡ് കോച്ച് തന്റെ പുതിയ ക്ലബ്ബായ ഒഡീഷ എഫ്‌സിയിൽ താന്‍ ഇത്രയും കാലം ഐഎസ്എലില്‍...

ചെന്നൈയിൻ എഫ്‌സി ഇന്ത്യൻ അണ്ടർ 17 താരം തങ്‌ലാൽസൂൺ ഗാംഗ്‌തെയെ സൈന്‍ ചെയ്തു

ഐ‌എസ്‌എൽ 2023-24 സീസണിന് മുന്നോടിയായി ചെന്നൈയിൻ എഫ്‌സി അണ്ടർ 17 മണിപ്പൂരി സ്‌ട്രൈക്കർ തങ്‌ലാൽസൂൺ ഗാംഗ്‌ട്ടെയെ ഒന്നിലധികം വർഷത്തെ കരാറിൽ ഉൾപ്പെടുത്തി.ഇന്ത്യ അണ്ടർ 17 ടീമിലെ പ്രകടനത്തിലൂടെ ആണ്...

” പിഎസ്ജി അനുഭവം എനിക്കും മെസ്സിക്കും നരക തുല്യം “- നെയ്മര്‍

മെസ്സിയും താനും പിഎസ്ജിയില്‍ അനുഭവിച്ച യാതനകള്‍ നരഗത്തിന് തുല്യം ആയിരുന്നു എന്ന് നെയ്മര്‍ ബ്രസീലിയന്‍ ചാനല്‍ ആയ ഗ്ലോബോ ടിവിയോട് പറഞ്ഞു.17 ല്‍ നെയ്മറും ബാഴ്സയും പിരിഞ്ഞു എങ്കിലും...

” റഫറിയിങ്ങ് , വാര്‍ പിഴവുകള്‍ ആഴ്സണലിന് അനുകൂലം ആയി “

ഞായറാഴ്ച ആഴ്സണലിനെതിരായ മത്സരത്തില്‍ തന്‍റെ താരങ്ങള്‍ നന്നായി കളിച്ചു എന്നും എന്നാല്‍ മത്സരം തോല്‍ക്കാന്‍ കാരണം റഫറിയിങ്ങ് , വാര്‍  അബദ്ധങ്ങള്‍   ആണ് എന്ന് മാനേജര്‍ എറിക് ടെന്‍...

ഇത്തവണ ഗോളില്ല, രണ്ടു അസിസ്റ് നല്‍കി മെസ്സി

ലോസ് ഏഞ്ചലസ് എഫ്സിക്കെതിരെ ഇന്ന് നടന്ന മത്സരത്തില്‍ ഇന്‍റര്‍ മയാമി ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ജയിച്ചിരിക്കുന്നു.ഗോള്‍ ഒന്നും നേടിയില്ല എങ്കിലും  ലയണൽ മെസ്സി രണ്ട് അസിസ്റ്റുകൾ നേടിയിട്ടുണ്ട്.ഇന്നത്തെ മത്സരത്തോടെ...

സെവിയ്യക്ക് തിരിച്ചുവരാന്‍ സെർജിയോ റാമോസ് തയ്യാറെടുക്കുന്നു

റയല്‍ മാഡ്രിഡ്‌ സ്പാനിഷ് ഫുട്ബോള്‍ ഇതിഹാസം ആയ സെർജിയോ റാമോസ് സെവിയ്യയിലേക്ക് മടങ്ങിവരുന്നത് സംബന്ധിച്ച് വിപുലമായ ചർച്ചകളിലാണ്.വാര്‍ത്ത പ്രമുഖ കായിക മാധ്യമങ്ങള്‍ എല്ലാം ശരിവെച്ചിട്ടുണ്ട്.പാരീസ് സെന്റ് ജെർമെയ്ൻ കരാർ...

യൂണിയന്‍ ബെര്‍ലിനെ മൂന്നു ഗോളിന് തകര്‍ത്ത് ആര്‍ബി ലെപ്സിഗ്

കരുത്തര്‍ ആയ യൂണിയന്‍ ബെര്‍ലിനെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ച് കൊണ്ട് ആര്‍ബി ലെപ്സിഗ് തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം ലീഗ് വിജയം റെജിസ്റ്റര്‍ ചെയ്തു.വിജയം നേടിയ ലെപ്സിഗ് ബെര്‍ലിനെ...

എംബാപ്പേ ഡബിളില്‍ പിഎസ്ജി വിജയം

ചിര വൈരികള്‍ ആയ ലിയോണിനെ ഇന്നലെ പിഎസ്ജി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.വിജയത്തോടെ പിഎസ്ജി ലീഗ് 1 പോയിന്റ്‌ പട്ടികയില്‍ മൊണാക്കോക്ക് തൊട്ടു താഴെ രണ്ടാം സ്ഥാനത്തെത്തി.45 മിനുട്ട്...

എമ്പോളിയെ രണ്ടു ഗോളിന് മറികടന്ന് യുവന്‍റ്റസ്

ഇന്നലെ നടന്ന സീരി എ മത്സരത്തില്‍ എംപോളിയെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ച് കൊണ്ട് യുവന്‍റ്റസ് നല്ലൊരു തിരിച്ചുവരവ് നടത്തി.വിലപ്പെട്ട മൂന്നു പോയിന്റ്‌ നേടിയ ഓള്‍ഡ്‌ ലേഡി സീരി...

ഫിയോറെന്‍റ്റീനയെ തകര്‍ത്ത് ഇന്‍റര്‍ മിലാന്‍

തുടര്‍ച്ചയായ മൂന്നു വിജയം നേടിയ ഇന്‍റര്‍ മിലാന്‍ സീരി എ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി.ചിര വൈരികള്‍ ആയ എസി മിലാന്‍ ആണ് രണ്ടാം സ്ഥാനത്.ഇന്നലെ നടന്ന മത്സരത്തില്‍...