ഗലാറ്റസറെയിലേക്ക് രണ്ടു താരങ്ങളുടെ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കി ടോട്ടന്‍ഹാം
സെന്റർ ബാക്ക് ഡേവിൻസൺ സാഞ്ചസിന്റെ സ്ഥിരമായ ട്രാന്‍സ്ഫറിനും ടാംഗുയ് എൻഡോംബെലെയുടെ ലോണിനും കരാറിലെത്തിയതായി ടോട്ടൻഹാമും ഗലാറ്റസറെയും സ്ഥിരീകരിച്ചു.കൊളംബിയൻ താരമായ സാഞ്ചസ് 2017 ൽ സ്പർസിനായി സൈന്‍ സൈന്‍ ചെയ്തു.സെൻട്രൽ...













































