ലോകക്കപ്പ് ചാമ്പ്യന്മാരായി ആദ്യ ഒഫീഷ്യല്‍ മത്സരം കളിക്കാന്‍ അര്‍ജന്‍റ്റീന
ലോകക്കപ്പ് ക്വാളിഫയേര്‍സില്‍ ഇന്ന് ചാമ്പ്യന്മാരായ അർജന്റീന തങ്ങളുടെ ലോകകപ്പ് കിരീടത്തിന്റെ പ്രതിരോധം ആരംഭിക്കാന്‍ ഒരുങ്ങുന്നു.ഇക്വഡോറിനെ ആണ് അര്‍ജന്‍റ്റയിന്‍ ടീം നേരിടാന്‍ പോകുന്നത്.നാളെ രാവിലെ ഇന്ത്യന്‍ സമയം അഞ്ചര മണിക്ക്...













































