പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ ഏഴാം വിജയം ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി
ഈഎഫ്എല്‍ കപ്പില്‍ നിന്നു പുറത്തായ വോൾവർഹാംപ്ടൺ വാണ്ടറേഴ്സും മാഞ്ചസ്റ്റർ സിറ്റിയും ഇന്ന് പ്രീമിയര്‍ ലീഗില്‍ പരസ്പരം ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.ന്യൂ കാസിലിനെതിരെ ഏക ഗോളിന് ആണ് സിറ്റി പരാജയപ്പെട്ടത്.വൂള്‍വസ് ആകട്ടെ...













































