കൂണ്ടേക്കും പരിക്ക് ; ഒരു മാസത്തോളം വിശ്രമം
കാൽമുട്ടിന് പരിക്കേറ്റ ഡിഫൻഡർ ജൂൾസ് കൗണ്ടെ വരാനിരിക്കുന്ന എല്‍ ക്ലാസ്സിക്കോയില്‍ റയൽ മാഡ്രിഡുമായി ഏറ്റുമുട്ടുമോയെന്ന കാര്യത്തിൽ സംശയം.ഞായറാഴ്ച ഗ്രാനഡയുമായുള്ള മല്‍സരത്തില്‍ കൗണ്ടേ ആദ്യ പകുതിയില്‍ തന്നെ പിച്ചില്‍ നിന്ന്...












































