അത്‌ലറ്റിക്കോ മാഡ്രിഡിനു കടിഞ്ഞാണ്‍ ഇട്ട് ലാസ് പാമാസ്
ഒടുവില്‍ അത് സംഭവിച്ചിരിക്കുന്നു.ലാലിഗയിലെ തുടര്‍ച്ചയായ ഏഴാം വിജയം നേടാന്‍ ലക്ഷ്യമിട്ട് വന്ന അത്ലറ്റിക്കോ മാഡ്രിഡിന് അടി തെറ്റിയിരിക്കുന്നു.അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ലാസ് പാൽമാസ് വിജയം നേടിയത് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്...













































