നിക്കോ വില്യംസ് പുതിയ അത്‌ലറ്റിക് ബിൽബാവോ കരാർ ഒപ്പിട്ടു
നിക്കോ വില്യംസ് 2027 ജൂൺ വരെ നീളുന്ന പുതിയ മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ചതായി അത്‌ലറ്റിക് ബിൽബാവോ പ്രഖ്യാപിച്ചു.അടുത്ത സീസണില്‍ താരത്തിന്‍റെ കരാര്‍ കാലഹരണപ്പെടും.അതിനാല്‍ പ്രമുഖ യൂറോപ്യൻ ക്ലബ്ബുകള്‍...













































