EPL 2022 European Football Foot Ball International Football Top News transfer news

വോള്‍വ്സിനെ ജയം , സിറ്റിക്കെതിരെ ലീഡ് വര്‍ദ്ധിപ്പിച്ച് ആഴ്സണല്‍

December 3, 2023

വോള്‍വ്സിനെ ജയം , സിറ്റിക്കെതിരെ ലീഡ് വര്‍ദ്ധിപ്പിച്ച് ആഴ്സണല്‍

വൂള്‍വ്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കൊണ്ട്  ആഴ്സണല്‍ പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.രണ്ടാം സ്ഥാനത്ത് ഉള്ള സിറ്റിയേക്കാള്‍  ഇപ്പോള്‍ ആഴ്സണല്‍ നാല് പോയിന്റിന് മുന്നില്‍ ആണ്.പതിമൂന്നു മിനുറ്റ് ആവുമ്പോഴേക്കും രണ്ടു ഗോള്‍ ലീഡ് നേടാന്‍ ആഴ്സണലിന് കഴിഞ്ഞതാണ് മല്‍സരത്തിലെ വഴി തിരിവ് ആയത്.

Arsenal vs Wolves LIVE! Premier League result, match stream and latest  updates today | Evening Standard

ആറാം മിനുട്ടില്‍ ബുക്കായോ സാക്ക,പതിമൂന്നാം മിനുട്ടില്‍ മാര്‍ട്ടിന്‍ ഒഡിഗാര്‍ഡ് എന്നിവര്‍ ആണ് ഗണേര്‍സിന് വേണ്ടി ഗോളുകള്‍ നേടിയത്.കഴിഞ്ഞ കുറച്ച് മല്‍സരങ്ങളില്‍ ആയി തുടര്‍ച്ചയായി  പുറത്ത് എടുക്കുന്ന ഫോം  കണക്കില്‍ എടുക്കുകയാണ് എങ്കില്‍ പ്രീമിയര്‍ ലീഗ് ടൈറ്റില്‍ നേടാന്‍ സാധ്യത കൂടുതല്‍ ആഴ്സണല്‍ തന്നെ ആണ്.മാത്യൂസ് കൂഞ്ഞ നേടിയ ഗോള്‍ വൂള്‍വ്സിന് നേരിയ പ്രതീക്ഷ നല്കി എങ്കിലും  സമയം വല്ലാതെ വൈകി പോയിരുന്നു.കഴിഞ്ഞ അഞ്ചു മല്‍സരങ്ങളിലെ വൂള്‍വ്സിന്‍റെ    മൂന്നാമത്തെ തോല്‍വി ആണിത്.

Leave a comment