ടോട്ടൻഹാം ഹോട്‌സ്പറിന്റെ ഹ്യൂഗോ ലോറിസിനായി ട്രാന്‍സ്ഫര്‍ വിപണിയില്‍ ന്യൂകാസിൽ യുണൈറ്റഡ്
ഹ്യൂഗോ ലോറിസിനേ ഈ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍റോയില്‍ സൈന്‍ ചെയ്യാനുള്ള പരിഗണന ന്യൂകാസിൽ യുണൈറ്റഡ് മാനേജ്മെന്റിന് ഉണ്ട് എന്നു റിപ്പോര്‍ട്ട്.തോളിനേറ്റ പരിക്ക് കാരണം നാല് മാസത്തോളം ഫസ്റ്റ് ചോയ്‌സ്...













































