transfer news

അടുത്ത സമ്മര്‍ വിന്‍റോ ബ്ലോക്ക്ബസ്റ്റര്‍ ആക്കാന്‍ ഫ്ലോറെന്‍റീനോ പേരെസ് !!!!!!

പാരീസ് സെന്റ് ജെർമെയ്‌ൻ ഫോർവേഡ് കൈലിയൻ എംബാപ്പെക്ക് ഒരവസരം കൂടി നല്കാന്‍ റയല്‍ മാഡ്രിഡ് തീരുമാനിച്ചിരിക്കുന്നുതാരത്തിന്‍റെ നിലവിലെ കരാര്‍ അനുസരിച്ച് അടുത്ത സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍റോയില്‍ അദ്ദേഹത്തിന് ക്ലബ്...

അടുത്ത സീസണോടെ ഗുഡിസന്‍ പാര്‍ക്കിനോട് ബൈ പറയാന്‍ ഒരുങ്ങി എവര്‍ട്ടന്‍

അടുത്ത സീസണ്‍ കൂടി മാത്രമേ പ്രീമിയര്‍ ലീഗ് ക്ലബ് ആയ എവര്‍ട്ടന്‍ ഹോം ഗ്രൌണ്ടായ ഗുഡിസൺ പാർക്കില്‍ കളിക്കുകയുള്ളൂ.25-26 സീസണ്‍ മുതല്‍ക്ക് അവരുടെ ഹോം ഗ്രൌണ്ട് ബ്രാംലി-മൂർ ഡോക്ക്...

നിരാശപര്‍വത്തില്‍ മുങ്ങി ന്യൂ കാസില്‍ യുണൈറ്റഡ്

പ്രീമിയര്‍ ലീഗിലും ചാംപ്യന്‍സ് ലീഗിലും തിരിച്ചടി നേരിട്ട ന്യൂ കാസില്‍ യുണൈറ്റഡ് ഇന്ന് തങ്ങളുടെ കണികള്‍ക്ക് മുന്നില്‍ വെച്ച് ഫുല്‍ഹാമിനെ നേരിടും.മിഡ്‌വീക്കിൽ എസി മിലാനോട് 2-1 തോൽവിയോടെ മാഗ്‌പീസ്...

ലിവര്‍പൂള്‍ ചേസിന് ഒരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റി

പ്രീമിയര്‍ ലീഗില്‍ ഇന്ന് യൂറോപ്പിയന്‍ ചാമ്പ്യന്മാര്‍ ആയ മാഞ്ചസ്റ്റര്‍ സിറ്റി ക്രിസ്റ്റല്‍ പാലസിനെതിരെ മാറ്റുരയ്ക്കും.കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ ഒരു ജയം മാത്രം നേടിയ സിറ്റി നിലവില്‍ ലീഗ് പട്ടികയില്‍...

വിജയവഴിയിലേക്ക് മടങ്ങാന്‍ ചെല്‍സി

തുടര്‍ച്ചയായ മൂന്നാം ലീഗ് തോല്‍വി എന്ന നാണകേട് ഒഴിവാക്കാനുള്ള ലക്ഷ്യത്തില്‍ ചെല്‍സി തങ്ങളുടെ തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെക്ക് ഷെഫീല്‍ഡ് യുണൈറ്റഡിനെ പോരിന് വിളിക്കുന്നു.ഇന്ത്യന്‍ സമയം എട്ടര മണിക്ക് ആണ്...

സമനിലയോടെ ഒന്നാമതെത്താനുള്ള അവസരം യുവന്റസിന് നഷ്ടമായി

ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി കൊണ്ട് ഇന്‍റര്‍ മിലാന് മേല്‍ സമ്മര്‍ദം ചെലുത്താന്‍ ഉള്ള യുവന്‍ട്ടസിന്റെ പ്ലാനുകള്‍ക്ക് തിരിച്ചടി.ജെനോവയെ അവരുടെ നാട്ടില്‍ ചെന്നു തോല്‍പ്പിക്കുക എന്നത് തീര്‍ത്തും ശ്രമകരമായ...

തുടര്‍ച്ചയായ രണ്ടാം വിജയം നേടി ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ്

ടോട്ടൻഹാം ഹോട്‌സ്‌പർ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ 2-0ന് തോൽപിച്ചു.ഇത് ടോട്ടന്‍ഹാമിന്റെ തുടര്‍ച്ചയായ രണ്ടാം ജയം ആണ്.വിലപ്പെട്ട മൂന്നു പോയിന്‍റ്  ലഭിച്ച ടോട്ടന്‍ഹാം പ്രീമിയര്‍ ലീഗ് പട്ടികയില്‍ ഇപ്പോഴും അഞ്ചാം സ്ഥാനത്ത്...

കർണാടകയിലെ ക്യാമ്പിൽ യുവ കൊൽക്കത്ത ഫുട്ബോൾ താരങ്ങളെ കൊണ്ട് ബാലവേലയ്ക്ക് നിർബന്ധിതരാക്കി

സൗത്ത് കൊൽക്കത്തയിലെ സോനാർപൂർ ഡൈനാമിക് സ്‌പോർട്‌സ് അക്കാദമിയില്‍ നിന്ന് കർണാടക സ്റ്റേറ്റ് യൂത്ത് ലീഗിൽ പങ്കെടുക്കാന്‍ യാത്ര ചെയ്ത 10 യുവ ഫുട്ബോൾ താരങ്ങളെ  കൊണ്ട് കർണാടകയിലെ ക്യാമ്പിൽ...

അഡ്രിയാൻ ലൂണയ്ക്ക് ശേഷിക്കുന്ന സീസണ്‍ കളിയ്ക്കാന്‍ ആകില്ല

കേരള ബ്ലാസ്റ്റേഴ്സിന്റെ ഹൃദയമിടിപ്പായ അഡ്രിയാൻ ലൂണക്ക് ഈ സീസണില്‍ ഇനി കളിയ്ക്കാന്‍ ആകില്ല.പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിന് മുമ്പുള്ള പരിശീലന സെഷനിൽ പരിക്കേറ്റതിനെത്തുടർന്ന് ആണ് താരത്തിനു ഇന്നലെ ശസ്ത്രക്രിയക്ക്  വിധേയന്‍...

റിവർ പ്ലേറ്റിൽ നിന്ന് ക്ലോഡിയോ എച്ചെവേരിയെ സ്വന്തമാക്കാനുള്ള മത്സരത്തിൽ റയൽ മാഡ്രിഡിനെ തോൽപ്പിക്കാൻ ബാഴ്‌സലോണ

യുവ അര്‍ജന്‍ട്ടയിന്‍ ക്ലോഡിയോ എച്ചെവേരി  നിരവധി മുൻനിര യൂറോപ്യൻ ടീമുകളുടെ റഡാറിൽ ഉള്ള താരം ആണ്.അർജന്റീനയ്‌ക്കൊപ്പമുള്ള U-17 ലോകകപ്പിലെ അദ്ദേഹത്തിന്റെ മിന്നുന്ന പ്രകടനങ്ങൾക്ക് ശേഷം അദ്ദേഹത്തിന് മേലുള്ള ടീമുകളുടെ...