പ്രീമിയര്‍ ലീഗില്‍ നിലനില്‍പ്പിന് വേണ്ടി എവര്‍ട്ടന്‍ സിറ്റിയെ നേരിടാന്‍ ഒരുങ്ങുന്നു
പ്രീമിയര്‍ ലീഗില്‍ ഇന്ന് ഒന്നാം സ്ഥാനം നേടുന്നതിന് വേണ്ടി മാഞ്ചസ്റ്റര്‍ സിറ്റിയും റിലഗേഷന്‍ സോണില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി എവര്‍ട്ടന്‍ ടീമും പരസ്പരം ഏറ്റുമുട്ടാന്‍ പോവുകയാണ്.ഇന്ന് ഇന്ത്യന്‍ സമയം...













































