ലിവര്‍പൂളിനെ ഉന്നതിയിലേക്ക് എത്തിച്ച മൈക്കൽ എഡ്വാർഡ്സിൻ്റെ മടങ്ങിവരവ് ക്ലബ് സ്ഥിരീകരിച്ചു
ലിവർപൂളിൻ്റെ അമേരിക്കൻ ഉടമകളായ ഫെൻവേ സ്പോർട്സ് ഗ്രൂപ്പ് മൈക്കൽ എഡ്വേർഡ്സിനെ ഫുട്ബോൾ സിഇഒ ആയി നിയമിച്ചതായി സ്ഥിരീകരിച്ചു.ക്ലോപ്പ് ടീം വിടുന്നതോടെ നിലവിലെ ലിവര്‍പൂളിന് ഭാവി ഫൂട്ബോളിലേക്ക് എങ്ങനെ മുന്നേറണം...












































