ഈ സീസണ്‍ കഴിഞ്ഞാല്‍ സോഫിയാൻ അംറാബത്തിനെ പറഞ്ഞു വിടാന്‍ യുണൈറ്റഡ്
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫിയോറൻ്റീനയുടെ മിഡ്ഫീൽഡർ സോഫിയാൻ അംറബത്തിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരു കരാറില്‍ സൈന്‍ ചെയ്യാന്‍ പോകുന്നില്ല.കഴിഞ്ഞ സമ്മറില്‍ ആണ് താരത്തിനു ലോകക്കപ്പ്...













































