transfer news

മുന്‍ റയല്‍ മാഡ്രിഡ് മാനേജരെ അരങ്ങിലേക്ക് ഇറക്കാന്‍ വെസ്റ്റ് ഹാം

ക്ലബ് വിടുമെന്ന് പ്രതീക്ഷിക്കുന്ന ഡേവിഡ് മോയ്‌സിനു പകരം പുതിയ മാനേജരെ സൈന്‍ ചെയ്യാന്‍ ഉള്ള ലക്ഷ്യത്തില്‍ ആണ് വെസ്റ്റ് ഹാം.ഇതിന് മുന്നേ അദ്ദേഹം മറ്റൊരു പ്രീമിയര്‍ ലീഗ് ക്ലബ്...

ഇന്ന് കറ്റാലന്‍ ഡെര്‍ബി !!!!

ശനിയാഴ്ച വൈകുന്നേരം കറ്റാലൻ എതിരാളികളായ ജിറോണയുമായി ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ് ബാഴ്സലോണ.അവരുടെ ലാ ലിഗ കിരീട പ്രതീക്ഷകൾ എല്ലാം നഷ്ട്ടപ്പെട്ട സ്ഥിതിക്ക് വളരെ മികച്ച ഒരു വിജയം എതിരാളിയുടെ മണ്ണില്‍...

പ്രീമിയര്‍ ലീഗ് റേസില്‍ ഒട്ടും അയവില്ലാത്ത സിറ്റി

പ്രീമിയര്‍ ലീഗില്‍ ഒന്നാം  സ്ഥാനം  നേടാനുള്ള സിറ്റിയുടെ പോരാട്ടം ഇന്ന് തുടരും.ഇന്നു ഇന്ത്യന്‍ സമയം പത്തു മണിക്ക് സിറ്റിയുടെ ഹോം ഗ്രൌണ്ട് ആയ എത്തിഹാദ് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം...

മേസണ്‍ ഗ്രീന്‍വുഡിനെ സൈന്‍ ചെയ്യാന്‍ യുവന്‍റസ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മേസൺ ഗ്രീൻവുഡിനെ സൈനിംഗിനായി യുവൻ്റസ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.കുറ്റങ്ങളില്‍ നിന്നുമെല്ലാം തന്‍റെ പേര് മാറ്റിയ ശേഷം അദ്ദേഹം കരിയര്‍ വീണ്ടെടുക്കാന്‍ സ്പെയിനിലേക്ക് വന്നു.ഗ്രീൻവുഡ് ഗെട്ടാഫെയില്‍ വളരെ...

പെപ്പിന്‍റെ കഴുകന്‍ കണ്ണ് ചെല്‍സിയിലെ കോഴി കൂട്ടിലേക്ക് !!!!

ഈ ആഴ്ച ആദ്യം ചെൽസി ഫുൾ ബാക്ക് ഇയാൻ മാറ്റ്‌സൻ്റെ കഴിവുകൾ വിലയിരുത്താൻ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും  സ്‌കൗട്ടുകൾ  എത്തിയിരുന്നു.സീസണിൻ്റെ ആദ്യ പകുതിയിൽ മൗറിസിയോ പോച്ചെറ്റിനോയെ പ്രീതിപ്പെടുത്താന്‍ കഴിയാത്തതിനാല്‍...

മാൻ സിറ്റിയുടെ ഫോഡനും ഷായും റൈറ്റേഴ്‌സ് പ്ലെയർ ഓഫ് ദി ഇയർ അവാർഡുകൾ നേടി

മാഞ്ചസ്റ്റർ സിറ്റിയുടെ ഫിൽ ഫോഡനെ ഫുട്ബോൾ റൈറ്റേഴ്‌സ് അസോസിയേഷൻ (എഫ്‌ഡബ്ല്യുഎ) പുരുഷ ഫുട്‌ബോളറായി തിരഞ്ഞെടുത്തു, അതേസമയം സിറ്റി ഫോർവേഡ് ഖദീജ ഷാ വനിതാ ഫുട്‌ബോളർ ഓഫ് ദി ഇയർ...

സീസൺ അവസാനത്തോടെ മാർക്കോ റിയൂസ് ബൊറൂസിയ ഡോർട്ട്മുണ്ട് വിടും

ഈ സീസണിൻ്റെ അവസാനത്തിൽ മാർക്കോ റിയൂസ് ബൊറൂസിയ ഡോർട്ട്മുണ്ട് വിടും.കളിക്കാരൻ്റെ കരാർ നീട്ടേണ്ടതില്ലെന്ന് ഇരു കക്ഷികളും പരസ്പരം സമ്മതിച്ചതിനെത്തുടർന്ന് 12 വർഷത്തെ തൻ്റെ സ്പെൽ അവസാനിപ്പിക്കുമെന്ന് ജര്‍മന്‍ താരം...

“ഗബ്രിയേൽ ജീസസിനെ ക്ലബ് വിടാൻ അനുവദിക്കില്ല ” – മൈക്കല്‍ അര്‍ട്ടേട്ട

ഈ വേനൽക്കാലത്ത് സ്‌ട്രൈക്കർ ഗബ്രിയേൽ ജീസസിനെ ക്ലബ് വിടാൻ അനുവദിക്കാൻ ക്ലബ്ബിന് ഉദ്ദേശ്യമില്ലെന്ന് ആഴ്‌സണൽ മാനേജർ മൈക്കൽ അർട്ടെറ്റ  പറഞ്ഞു.മൂന്ന് വർഷം കരാറിൽ ശേഷിക്കുന്ന 27-കാരനെ പറഞ്ഞു വിടാന്‍...

ബയേൺ മ്യൂണിക്കിനെ മുന്‍ യുണൈറ്റഡ് മാനേജര്‍ റാംഗ്നിക്ക് നിരസിച്ചു

തോമസ് ടൂഷലിന് പകരക്കാരന്‍ ആയി ബയേൺ മ്യൂണിക്കിൻ്റെ മാനേജരാകാനുള്ള അവസരം ഒഴിവാക്കിക്കൊണ്ട് ഓസ്ട്രിയൻ ദേശീയ ടീമിൻ്റെ മുഖ്യ പരിശീലകനായി തുടരാൻ റാൽഫ് റാംഗ്നിക്ക് തീരുമാനിച്ചു.ഈ വേനൽക്കാലത്ത് ജർമ്മനിയിൽ നടക്കുന്ന...

ടോട്ടൻഹാമിൻ്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകള്‍ തല്ലികെടുത്തി ചെല്‍സി

ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനുള്ള ടോട്ടൻഹാമിൻ്റെ പ്രതീക്ഷകൾ ഓരോ ദിവസം കഴിയും തോറും കുറഞ്ഞു വരുകയാണ്.ചെൽസിയിൽ 2-0ന് തോറ്റ ടോട്ടൻഹാം പ്രീമിയർ ലീഗിൽ നാല് ദിവസത്തിനിടെ രണ്ടാം തോല്‍വി...