പ്രീമിയം റേറ്റഡ് ലിവര്‍പൂള്‍ വിങ്ങറെ സൈന്‍ ചെയ്യാന്‍ തീരുമാനിച്ച് ഡെക്കോ
മാനേജര്‍ സാവിയെ പുറത്താക്കുന്നതിന് പ്രധാന പങ്ക് വഹിച്ച ബാഴ്സയുടെ സ്പോര്‍ട്ടിങ് ഡിറക്ടര്‍ ഡെക്കോയ്ക്ക് ലിവര്‍പൂളില്‍ നിന്നുള്ള വിങരെ സൈന്‍ ചെയ്യാന്‍ അതിയായ ആഗ്രഹം. അദ്ദേഹത്തിന്റെ പ്ലാന്‍ അനുസരിച്ച് അടുത്ത...













































