Foot Ball

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ലൈനപ്പായി, ചെൽസിയുടെ എതിരാളി റയൽ മാഡ്രിഡ്

യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടർ ലൈനപ്പ് എത്തിയപ്പോൾ ഒരുങ്ങുന്നത് വമ്പൻ പോരാട്ടങ്ങൾ. അതിൽ ഏറ്റവും ശ്രദ്ധേയമായ മത്സരം നിലവിലെ ജേതാക്കളായ ചെൽസി റയല്‍ മാഡ്രിഡിനെ നേരിടുന്നതായിരിക്കും. ഇതുവരെ ഒരു...

ലിവർപൂൾ ഡിഫൻഡർ ട്രെന്റ് അലക്‌സാണ്ടർ അർണോൾഡിന് പരിക്ക്

ലിവർപൂൾ ഡിഫൻഡർ ട്രെന്റ് അലക്സാണ്ടർ-അർണോൾഡിന് പരിക്ക്. ഈ മാസം സ്വിറ്റ്സർലൻഡിനും ഐവറി കോസ്റ്റിനുമെതിരായ ഇംഗ്ലണ്ടിന്റെ മത്സരങ്ങളിൽ നിന്ന് ഹാംസ്ട്രിംഗ് പ്രശ്‌നത്തെത്തുടർന്ന് താരത്തിന് കളിക്കാനാവില്ലെന്ന് പരിശീകൻ യുർഗൻ ക്ലോപ്പാണ് വെളിപ്പെടുത്തിയത്....

ട്രാന്‍സ്ഫര്‍ ടാള്‍ക്സ് ; ബാഴ്സയില്‍ മറ്റൊരു കുട്ടീഞ്ഞോ ആകുമോ സല

പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ മുഹമ്മദ് സലാ ലാലിഗയിലേക്ക് പോയി എഫ്‌സി ബാഴ്‌സലോണയിൽ ചേരാൻ തയ്യാറാണ് എന്നാണ് സ്പെയിനില്‍ നിന്നുള്ള അഭ്യൂഹങ്ങള്‍ പറയുന്നത്.ഈ വേനൽക്കാലത്ത് തന്നെ ഡീല്‍...

ലില്ലെക്കെതിരായ വിജയത്തോടെ സിദാനെ മറികടന്ന് ടൂഷല്‍

ലില്ലെയിലെ  വിജയത്തോടെ തോമസ് തുച്ചൽ ചാമ്പ്യൻസ് ലീഗ് ചരിത്രപുസ്തകങ്ങളിൽ തന്റെ പേര് രേഖപ്പെടുത്തുകയും റെക്കോര്‍ഡ്‌ കൊണ്ട്  സിനദീൻ സിദാനെ മറികടക്കുകയും ചെയ്തു.ക്രിസ്റ്റ്യൻ പുലിസിക്കും സീസർ അസ്പിലിക്യൂറ്റയും നേടിയ ഗോളുകൾ...

പ്രീമിയര്‍ ലീഗിനെ വിമര്‍ശിച്ച് ആര്‍ട്ടേട്ട

ബുധനാഴ്ച രാത്രി ലെസ്റ്ററിനെതിരായ ഹോം വിജയത്തിനും ലിവർപൂളിനോട് തോറ്റതിനും ശേഷം ശനിയാഴ്ച മിഡ് ഡേ കിക്കോഫിൽ വില്ല പാർക്കിൽ ആസ്റ്റൺ വില്ലയെ നേരിടാന്‍ ഒരുങ്ങുന്ന ആഴ്സണലിന് ആറ് ദിവസത്തിനുള്ളിൽ...

യുവേഫ നറുക്കെടുപ്പ് ഇന്ന് !!!!

2021/22 യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ  നറുക്കെടുപ്പ്  മാർച്ച് 18 വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിലെ ന്യോണിലുള്ള ഹൗസ് ഓഫ് യൂറോപ്യൻ ഫുട്‌ബോളിൽ വച്ച്നടക്കും.അത്ലറ്റിക്കോ,ബയേൺ,ബെൻഫിക്ക,ചെൽസി,ലിവർപൂൾ,മാഞ്ചസ്റ്റർ സിറ്റി,റിയൽ...

ലിയോണ്‍,അറ്റ്ലാന്റ്റ,ഫ്രാങ്ക്ഫുട്ട് എന്നീ ടീമുകള്‍ക്ക് യൂറോപ്പ ക്വാര്‍ട്ടര്‍ ടിക്കറ്റ്‌

ഇന്നലെ നടന്ന യൂറോപ്പ റൗണ്ട് ഓഫ് 16 രണ്ടാം പാദത്തില്‍ ഓരോ ഗോള്‍ വീധം നേടി കൊണ്ട് സമനിലയില്‍ ലിയോണും പോര്‍ട്ടോയും പിരിഞ്ഞു.എന്നാല്‍ ആദ്യ പാദത്തില്‍ നേടിയ ഒരു...

ബെന്‍ഫിക്കന്‍ താരത്തിന് മൂല്യം കൂടി ; യുണൈറ്റഡ് ഇപ്പോഴും കണക്കുകൂട്ടലില്‍

അയാക്‌സിനെതിരായ തന്റെ ഗോളിന് പോർച്ചുഗീസ് ടീം ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ടാർഗെറ്റായ ഡാർവിൻ നൂനെസിന് ബെൻഫിക്ക 67 ദശലക്ഷം പൗണ്ട് വില...

മാർക്കസ് റാഷ്‌ഫോർഡും ജാഡൻ സാഞ്ചോയും ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്തായി

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാർക്കസ് റാഷ്‌ഫോർഡും ജാഡോൺ സാഞ്ചോയും ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്തായി,എന്നാല്‍ ക്രിസ്റ്റൽ പാലസിന്റെ സെന്റർ ബാക്ക് മാർക്ക് ഗുവേഹിക്ക് ടീമിലേക്ക് ആദ്യമായി വിളി വന്നു.2022 ലോകകപ്പിനുള്ള...

ഉപമ മെസ്സിയും,ഇനിയേസ്റ്റയായും, ഇനി എന്ത് വേണം പെഡ്രിക്ക്

വ്യാഴാഴ്ച യൂറോപ്പ ലീഗിൽ ഗലാറ്റസരെയ്‌ക്കെതിരെ  ഗോൾ നേടിയതിന് ശേഷം ബാഴ്‌സലോണ ആരാധകർ പെദ്രിയെ ക്ലബ് ഇതിഹാസം ലയണൽ മെസ്സിയോട് ഉപമിച്ചു.2021-ലെ ഗോൾഡൻ ബോയ് അവാർഡ് ജേതാവ്, 28-ാം മിനിറ്റിൽ...