Foot Ball

തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ട് എസി മിലാന്‍ ;എതിരാളികള്‍ അറ്റ്‌ലാന്റ്റ

പുതിയ സീരി എ സീസണിലേക്കുള്ള വിജയകരമായ തുടക്കത്തിനു ശേഷം അറ്റലാന്റ ബിസിയും എസി മിലാനും ഇന്ന്  ഏറ്റുമുട്ടുന്നു.ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടേക്കാലിനു ആണ് മത്സരം നടക്കാന്‍ പോകുന്നത്.സാംപ്‌ഡോറിയയ്‌ക്കെതിരെ അറ്റലാന്റ...

ആദ്യ ജയം തേടി ബാഴ്സലോണ ഇന്ന് റയല്‍ സോസിദാദിനെതിരെ

ലാലിഗയില്‍ ഇന്ന് ബാഴ്സ റയല്‍ സോസിദാദിനെതിരെ.ആദ്യ മത്സരത്തില്‍ റയോ വല്ലക്കാനോയ്‌ക്കെതിരെ  ഹോം ഗ്രൗണ്ടിൽ ബാഴ്‌സ 0-0 ന് നിരാശപ്പെടുത്തിയപ്പോള്‍ സോസിദാദ് കാഡിസിനോട് 1-0 ന് ഉറച്ച ജയം രേഖപ്പെടുത്തി.കാര്യമായ...

ഒരു വിപ്ലവത്തിന്റെ തുടക്കമോ ഇത് ?

വളരെ അധികം ക്ഷമ ഉള്ള മനുഷ്യൻ ആണ് അർട്ടേറ്റ എന്ന് സമ്മതിക്കേണ്ടി വരും. കഴിഞ്ഞ ജനുവരിയിൽ ഒബാമയങ്ങിനെ നഷ്ടപ്പെട്ടിട്ടും, ഇഷ്ട് താരത്തിനെ [വ്ളാഹോവിച്] ലഭിക്കാത്തതിനാൽ ഒരു സ്‌ട്രൈക്കറെ പോലും...

സിറ്റിക്കെതിരെ വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ന് ന്യൂ കാസില്‍ യുണൈറ്റഡ്

രണ്ടില്‍ രണ്ടു വിജയം നേടി മികച്ച രീതിയില്‍ സീസണ്‍ ആരംഭിച്ച മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് ന്യൂ കാസില്‍ യുണൈറ്റഡിനെ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ത്യന്‍ സമയം ഒന്‍പതു മണിക്ക് ന്യൂ കാസില്‍...

സ്പെസിയയെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ച് ഇന്‍റര്‍ മിലാന്‍

ശനിയാഴ്ച നടന്ന സീരി എ യിലെ ആദ്യ ഹോം ഗെയിമിൽ സ്പെസിയയ്‌ക്കെതിരെ ഇന്റർ മിലാൻ 3-0 ന് സുഖകരമായ വിജയം നേടി.ഇത് തുടര്‍ച്ചയായ രണ്ടാം ലീഗ് വിജയം ആയതോടെ...

പിൻഗാമി !!

മാഡ്രിഡിനെ ജീവന് തുല്യം സ്നേഹിക്കുന്ന ആരാധകർ, കസെമിറോ ടീം വിട്ട് പോയ യാഥാർഥ്യം അതിജീവിക്കുന്നെ ഉള്ളു. അദ്ദേഹം ഇല്ലാഞ്ഞിട്ടും ടീം ശക്തമാണ്. പക്ഷെ കസെമിറോ ഒരു വിശ്വാസം ആയിരുന്നു....

ചെല്‍സിക്ക് എതിരാളി ലീഡ്സ് യുണൈറ്റഡ്

ലീഡ്‌സ് യുണൈറ്റഡും ചെൽസിയും ഞായറാഴ്ച ഉച്ചതിരിഞ്ഞ് വൈകീട്ട് ആറര  മണിക്ക് പരസ്പരം ഏറ്റുമുട്ടും.ലീഡ്സ് ഹോം ഗ്രൗണ്ടായ എല്ലാൻഡ് റോഡിൽ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.ഇരു ടീമുകളും ഓരോ സമനിലയും...

എവര്‍ട്ടന്‍ – നോട്ടിംഗ്ഹാം ഫോറസ്റ് മത്സരം സമനിലയില്‍ കലാശിച്ചു

ശനിയാഴ്ച ഗുഡിസൺ പാർക്കിൽ നോട്ടിംഗ്ഹാം ഫോറസ്റ്റുമായി എവർട്ടണിന് 1-1 സമനില. മത്സരത്തിലെ രണ്ടു ഗോളുകളും അവസാന പത്തു മിനുട്ടില്‍ ആയിരുന്നു പിറന്നത്.കഴിഞ്ഞ രണ്ടു മത്സരങ്ങളിലെ  തോല്‍വി മൂലം അതീവ...

ലീഗിലെ ആദ്യ ജയത്തിനു വേണ്ടിയുള്ള ലെസ്ട്ടറിന്റെ കാത്തിരിപ്പ് തുടരുന്നു

കിംഗ് പവർ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ 2-1 ന് തോൽപ്പിച്ച് സതാംപ്ടൺ.ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ലീഗിലെ ദുര്‍ബലര്‍ ആയ...

അവസാന ആറു മിനുട്ടില്‍ മൂന്നു ഗോള്‍ ; ഡോര്‍ട്ടുമുണ്ടിനെ ഞെട്ടിച്ച് വെർഡർ ബ്രമന്‍

ശനിയാഴ്ച ബൊറൂസിയ ഡോർട്ട്മുണ്ടിൽ 3-2 ന് അതിശയകരമായ വിജയം നേടി വെർഡർ ബ്രെമെൻ.89-ാം മിനിറ്റ് വരെ 2-0 ന് മുന്നില്‍ നിന്ന ശേഷമാണ് ഡോര്‍ട്ടുമുണ്ട് മൂന്നു ഗോള്‍ വഴങ്ങി...