ചാമ്പ്യന്‍സ് ലീഗിലേക്കുള്ള ഗ്രൂപ്പ് ഘട്ടം , യുവേഫ നറുക്കെടുപ്പ് ഇന്ന്
ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിനായുള്ള നറുക്കെടുപ്പ് തുർക്കിയിലെ ഇസ്താംബൂളിൽ വെച്ചു നടക്കും.ഇന്ത്യന്‍ സമയം ഒന്‍പതര മണിക്ക് ആണ് ചടങ്ങ്.യുസിഎല്‍ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ സെപ്റ്റംബർ 6...













































