റൊണാള്‍ഡോയേ യുണൈറ്റഡില്‍ നിന്ന് ചാടിക്കാന്‍ വിചിത്രമായ പോംവഴി നിര്‍ദേശിച്ച് നസ്രി
മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാഴ്സെയിൽ ചേരാൻ അഭ്യര്‍ത്തിച്ച് മുൻ ആഴ്സണൽ -സിറ്റി താരമായ സമീർ നസ്രി.അത് വഴി ചാമ്പ്യന്‍സ് ലീഗ് കളിക്കുക എന്ന ആഗ്രഹം നിറവേറ്റാന്‍...













































