‘പാരമ്പര്യ ഹൃദ്രോഗം’ കണ്ടെത്തിയതിനെ തുടർന്ന് ബ്രൈറ്റൺ മിഡ്ഫീൽഡർ ഇനോക്ക് മ്വെപു 24-ാം വയസ്സിൽ വിരമിക്കാൻ നിർബന്ധിതനായി.
ബ്രൈറ്റൺ മിഡ്ഫീൽഡർ ഇനോക്ക് മ്വെപുവിനു ഹൃദ്രോഗം കണ്ടെത്തിയതിനെത്തുടർന്ന് 24-ാം വയസ്സിൽ താരം വിരമിക്കാൻ നിർബന്ധിതനായി.അടുത്തിടെ നടന്ന അന്താരാഷ്‌ട്ര ഇടവേളയ്‌ക്കിടെ സാംബിയ സ്‌ക്വാഡിനൊപ്പം ചേരാൻ വിമാനത്തിൽ പോകുന്നതിനിടെയാണ് എംവെപുവിന് അസുഖം...













































