ഡോർട്ട്മുണ്ട് സ്റ്റട്ട്ഗാർട്ടിനെ 5-0ന് തകർത്തു;ഇരട്ട ഗോളോടെ ബെല്ലിംഗ്ഹാം
സിഗ്നൽ ഇദുന പാർക്കില്‍ നടന്ന മത്സരത്തില്‍ ബൊറൂസിയ ഡോർട്ട്മുണ്ട് 5-0 ന് വിഎഫ്ബി സ്റ്റട്ട്ഗാർട്ടിനെ തകർത്തു.കഴിഞ്ഞയാഴ്ച ബുണ്ടസ്ലിഗ ലീഡർമാരായ യൂണിയൻ ബെർലിനോട് തോറ്റ ആതിഥേയർ രണ്ടാം മിനുട്ടില്‍ തന്നെ...













































