Foot Ball

ഇൽകെ ഗുണ്ടോഗനെ ഒരു ഫ്രീ ട്രാൻസ്ഫറിൽ നഷ്ട്ടപ്പെടുന്നത് ഒഴിവാക്കാന്‍ സിറ്റി

അടുത്ത വേനൽക്കാലത്ത് കരാർ അവസാനിക്കുമ്പോൾ മിഡ്ഫീൽഡർ ഇൽകെ ഗുണ്ടോഗൻ സൗജന്യമായി ക്ലബ് വിടുമെന്ന് മാഞ്ചസ്റ്റർ സിറ്റി ഭയപ്പെടുന്നതായി റിപ്പോർട്ട്. 32-കാരൻ കഴിഞ്ഞ ആറര വർഷമായി താരം   ഇത്തിഹാദ് സ്റ്റേഡിയത്തിൽ...

ആശ്വാസ ജയത്തിനായി അത്ലറ്റിക്കോ; ഒന്നാം സ്ഥാനം പിടിക്കാൻ പോർട്ടോ.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് പോർച്ചുഗീസ് ക്ലബ്ബായ എഫ്സി പോർട്ടോ സ്പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും. അത്ലറ്റിക്കോ ഇതിനോടകംതന്നെ നോക്കൗട്ട് കാണാതെ പുറത്തായിക്കഴിഞ്ഞു. അവസാന മത്സരത്തിൽ ഒരു...

റീസ് ജെയിംസിന്റെ ജോലിഭാരം കുറക്കുന്നതിന് വേണ്ടി നെൽസൺ സെമെഡോയെ ടീമിലെത്തിക്കാന്‍ ഒരുങ്ങി ചെല്‍സി

വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ് ഡിഫൻഡർ നെൽസൺ സെമെഡോയെ 2023 ലേക്കുള്ള സാധ്യതയുള്ള സൈനിംഗ് ആയി ചെൽസി പരിഗണിക്കുന്നതായി  റിപ്പോര്‍ട്ട്.2020 മുതൽ, ഫസ്റ്റ്-ടീം സ്ക്വാഡിലെ പ്രധാന അംഗങ്ങളിലൊരാളായി മാറിയ  അക്കാദമി ബിരുദധാരിയായ...

ലയണൽ മെസ്സി – ഇന്‍റര്‍ മിയാമി ട്രാന്‍സ്ഫര്‍ റൂമര്‍ ശക്തി പ്രാപിക്കുന്നു

ഇന്റർ മിയാമി അടുത്ത വർഷം പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് ലയണൽ മെസ്സിയെ സൈൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട്.സൂപ്പർ സ്റ്റാർ ഇപ്പോൾ പാർക് ഡെസ് പ്രിൻസസിലെ തന്റെ  കരാറിന്റെ...

തോറ്റാൽ പണിയാകും; ടോട്ടനാമിന് ഇന്ന് നിർണായകം.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് വാശിയേറിയ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ഗ്രൂപ്പ് ഡിയിൽ നടക്കുന്ന മത്സരത്തിൽ പ്രീമിയർലീഗ് വമ്പന്മാരായ ടോട്ടനം ഹോട്സ്പർ ഫ്രഞ്ച് ക്ലബായ ഒളിംപിക് മാർസെയ്യിയെ നേരിടും. ഇരു...

ആദ്യ മത്സരത്തിലെ തോൽവിക്ക് കണക്ക് തീർക്കാൻ ലിവർപൂൾ; എതിരാളികൾ നപോളി.!

ചാമ്പ്യൻസ് ലീഗിൽ ഇന്ന് കരുത്തരായ ലിവർപൂൾ നപോളിയെ നേരിടും. ആദ്യ പാദത്തിൽ നപോളിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ഒന്നിനെതിരെ 4 ഗോളുകൾക്ക് ക്ലോപ്പും സംഘവും പരാജയപ്പെട്ടിരുന്നു. ഇതിനൊരു പ്രതികാരം...

യു.സി.എല്ലിൽ നിന്നും വിജയത്തോടെ വിടവാങ്ങാൻ ബാർസ; എതിരാളികൾ പ്ലസൻ.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ സ്പാനിഷ് വമ്പന്മാരായ എഫ്സി ബാർസലോണ ഇന്ന് തങ്ങളുടെ അവസാന മത്സരത്തിനായി ഇറങ്ങുകയാണ്. ഇന്ത്യൻ സമയം അർദ്ധരാത്രി 1.30 ന് നടക്കുന്ന മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കൻ...

യു.സി.എൽ; ഇന്ന് ബയേൺ, ഇൻ്റർ പോരാട്ടം.!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പന്മാരായ ബയേൺ മ്യുണിക്ക് ഇൻ്റർ മിലാനെ നേരിടും. ബയേണിൻ്റെ മൈതാനമായ അലിയൻസ് അരീനയിൽ വെച്ച് ഇന്ത്യൻ സമയം പുലർച്ചെ 1.30 നാണ് ഈയൊരു...

ഔസ്മാൻ ഡെംബെലെയുടെ പകരക്കാരനായി വിയാറയല്‍ താരത്തെ സൈന്‍ ചെയ്യാന്‍ ബാഴ്സലോണ

ഔസ്മാൻ ഡെംബലെയ്ക്ക് പകരക്കാരനായി വിയാറിയൽ വിങ്ങർ നിക്കോളാസ് ജാക്‌സണെ ബാഴ്‌സലോണ സൈന്‍ ചെയ്യാന്‍ ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ട് പുറത്തു വിട്ട് മുണ്ടോ ഡിപ്പോര്‍ട്ടിവോ.ഈ കഴിഞ്ഞ സമ്മര്‍ വിന്‍ഡോയില്‍ കരാര്‍ ...

ഇപ്പോൾ ഞങ്ങളെ വിലയിരുത്തുന്നത് ശരിക്കും അന്യായം – ക്ലോപ്

2022-23 കാമ്പെയ്‌നിലേക്കുള്ള മോശം തുടക്കത്തിന് ശേഷം തന്റെ ടീമിനെ ഇപ്പോള്‍ തന്നെ  വിലയിരുത്തുന്നത് അന്യായമാണെന്ന് ലിവർപൂൾ മാനേജർ യൂർഗൻ ക്ലോപ്പ്.ജൂലൈ 30ന് നടന്ന കമ്മ്യൂണിറ്റി ഷീൽഡിൽ മാഞ്ചസ്റ്റർ സിറ്റിയെ...