വീണ്ടും പരിക്കേറ്റ പോൾ പോഗ്ബയ്ക്ക് 2022 ഫിഫ ലോകകപ്പ് നഷ്ട്ടം ആയേക്കും ; ഫ്രാൻസിന് കനത്ത തിരിച്ചടി
ഫ്രാൻസ് മാനേജർ ദിദിയർ ദെഷാംപ്‌സ് തന്റെ ഫിഫ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് പോൾ പോഗ്ബയ്ക്ക് വീണ്ടും പരിക്കേറ്റതായി റിപ്പോർട്ട്.എല്‍എക്കുപ്പേ പറയുന്നത് അനുസരിച്ച് മറ്റൊരു പരിക്കിൽ നിന്ന്...













































