ജൂഡ് ബെലിംഗ്ഹാമിന് ബദല്‍ ഓപ്ഷനായി അര്‍ജന്‍റ്റയിന്‍ യുവ താരത്തെ സൈന്‍ ചെയ്യാന്‍ റയല്‍ മാഡ്രിഡ്
ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ജൂഡ് ബെല്ലിംഗ്ഹാമിനെ സൈൻ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ബദൽ ഓപ്ഷനായി ബെൻഫിക്ക മിഡ്ഫീൽഡറായ അര്‍ജന്‍റ്റയിന്‍ താരം എൻസോ ഫെർണാണ്ടസിനെ സൈന്‍ ചെയ്യാന്‍ റയൽ മാഡ്രിഡ് പരിഗണിക്കുന്നതായി റിപ്പോർട്ട്.സമ്മർ...













































