വിജയകുതിപ്പ് തുടരാന്‍ റയല്‍ മാഡ്രിഡ്
ചാമ്പ്യന്‍സ് ലീഗില്‍ നാപൊളിക്കെതിരെ ഗംഭീര വിജയം നേടിയ റയല്‍ മാഡ്രിഡ് ഇന്ന് ലാലിഗയിലേക്ക് തിരിച്ചെത്തുന്നു.ഇന്ത്യന്‍ സമയം ഏഴേ മുക്കാലിന് സാന്‍റിയാഗോ ബെര്‍ണാബ്യൂവില്‍ വെച്ച് ആണ് കിക്കോഫ്.ലോസ് ബ്ലാങ്കോസ് നിലവിൽ...
ചാമ്പ്യന്‍സ് ലീഗില്‍ നാപൊളിക്കെതിരെ ഗംഭീര വിജയം നേടിയ റയല്‍ മാഡ്രിഡ് ഇന്ന് ലാലിഗയിലേക്ക് തിരിച്ചെത്തുന്നു.ഇന്ത്യന്‍ സമയം ഏഴേ മുക്കാലിന് സാന്‍റിയാഗോ ബെര്‍ണാബ്യൂവില്‍ വെച്ച് ആണ് കിക്കോഫ്.ലോസ് ബ്ലാങ്കോസ് നിലവിൽ...
പ്രീമിയർ ലീഗ് സീസണിലെ തങ്ങളുടെ എക്കാലത്തെയും മോശം തുടക്കത്തിൽ നിന്ന് വീർപ്പുമുട്ടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ബ്രെണ്ട്ഫോര്‍ഡിനെ നേരിടാന്‍ ഒരുങ്ങുന്നു.മിഡ് വീക്ക് ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റെഡ് ഡെവിൾസ്...
ശനിയാഴ്ച ഉച്ചതിരിഞ്ഞ് പ്രീമിയർ ലീഗിൽ ബേൺലിയെ നേരിടാൻ ചെൽസി ടർഫ് മൂറിലേക്ക് പോകുന്നു.മോശം ഫോമില്‍ നട്ടം തിരിയുന്ന ചെല്‍സിക്ക് ഈഎഫ്എല്‍ കപ്പില്‍ ബ്രൈട്ടനെ പരാജയപ്പെടുത്തിയതും കഴിഞ്ഞ ലീഗ് മല്‍സരത്തില്‍...
പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ടാം സ്ഥാനത്തുള്ള ടോട്ടന്‍ഹാം റിലഗേഷന്‍ ഭീഷണി നേരിടുന്ന ലൂട്ടോണ്‍ സിറ്റിയെ നേരിടും.ഇന്ത്യന്‍ സമയം അഞ്ചു മണിക്ക് ലൂട്ടോണ്‍ ഹോമായ കെനില്‍വര്‍ത്ത് സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.അവസാന...
ഈ മാസം അവസാനം പരാഗ്വേയ്ക്കും പെറുവിനുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീനയുടെ ടീമിൽ ലയണൽ മെസ്സി ഇടംപിടിച്ചതായി അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. അർജന്റീന മാനേജർ ലയണൽ...
പുരുഷ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്കിന്റെ കരാർ 2026 വരെ നീട്ടാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചു. ഏഷ്യൻ ഗെയിംസിൽ നിന്ന് ഇന്ത്യ നേരത്തെ...
സൗദി അറേബ്യയുടെ ഫുട്ബോൾ ഫെഡറേഷൻ 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുമെന്ന് ഔദ്യോഗിക സൗദി പ്രസ് ഏജൻസി (എസ്പിഎ) അറിയിച്ചു. 2034 ഫിഫ ലോകകപ്പിനായി ലേലം...
കൊൽക്കത്തയിൽ നടക്കാനിരിക്കുന്ന മോഹൻ ബഗാൻ സൂപ്പർ ജയന്റും ഈസ്റ്റ് ബംഗാളിനും ഇടയിലുള്ള ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം പിന്നീടുള്ള തീയതിയിലേക്ക് പുനഃക്രമീകരിച്ചതായി ലീഗ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. “ഒക്‌ടോബർ...
ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ ബാഴ്സലോണ പോര്‍ട്ടോയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.ലെവണ്ടോസ്ക്കിക്ക് പകരം വന്ന ഫെറാന്‍ ടോറസ് ആണ് ബാഴ്സയുടെ വിജയ ഗോള്‍...
ലൂയിസ് ഡയസിന്റെ ഓഫ് സൈഡ് ഗോള്‍ വിവാദം തീരുന്നില്ല.ടോട്ടൻഹാം ഹോട്‌സ്‌പറിനോട് പ്രീമിയർ ലീഗിൽ തോറ്റതിന്റെ ക്ഷീണം ഇപ്പോഴും ക്ലോപ്പിനെയും സംഘത്തെയും അലട്ടുന്നുണ്ട്.മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ച അദേഹം ന്യായമായ പരിഹാരം...