മൂന്നാം ജയം നേടി റോമ ; വെസ്റ്റ് ഹാമിനെ ഞെട്ടിച്ച് ഒളിംപ്യാക്കോസ്
ഗ്രീക്ക് ക്ലബ് ആയ ഒളിംപ്യാക്കോസ് ഇന്നലെ പ്രീമിയര്‍ ലീഗ് ക്ലബ് ആയ വെസ്റ്റ് ഹാം യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.ആസ്റ്റണ്‍ വില്ലക്കെതിരെ 4-1 നു പരാജയപ്പെട്ട വെസ്റ്റ്...













































