ഒരു പുതിയ സ്‌ട്രൈക്കറെ ആണോ ആഴ്‌സണലിന് ആവശ്യം ?
കളിച്ച കഴിഞ്ഞ നാല് കളികളിലും തോൽവി. എതിരാളികളുടെ ബോക്സിനകത്തു 61 ടച് ഉണ്ടായിട്ടും വല ചലിപ്പിച്ചത് അകെ ഒരു തവണ. 20 പ്രീമിയർ ലീഗ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ, അവരുടെ...
കളിച്ച കഴിഞ്ഞ നാല് കളികളിലും തോൽവി. എതിരാളികളുടെ ബോക്സിനകത്തു 61 ടച് ഉണ്ടായിട്ടും വല ചലിപ്പിച്ചത് അകെ ഒരു തവണ. 20 പ്രീമിയർ ലീഗ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ, അവരുടെ...
കോപ്പ ഡെൽ റേയിൽ ബാർബാസ്‌ട്രോയ്‌ക്കെതിരെ വിജയം നേടി എങ്കിലും ഇന്നലെ ബാഴ്സയുടെ വിജയം ഓണ്‍ ദി മാര്‍ക്കില്‍ ആയിരുന്നില്ല.പോരാത്തതിന് അവരുടെ പ്രധാന സെന്‍റര്‍ ബാക്കിന് പരിക്കും സംഭവിച്ചിരിക്കുന്നു.ഇനിഗോ മാർട്ടിനെസ്...
മൊറോക്കോയിലെ പരിശീലന ക്യാമ്പിനിടെ ചെൽസി സ്‌ട്രൈക്കർ സാം കെറിന് എസിഎൽ പരിക്കേറ്റതായി ക്ലബ് ഞായറാഴ്ച അറിയിച്ചു.30 വയസ്സുള്ള ഓസീസ് വിമന്‍സ് ഫൂട്ബോളര്‍ ചെല്‍സിയുടെ പേര് കേട്ട സ്ട്രൈക്കര്‍ കൂടി...
സാവോപോളോ മാനേജര്‍ കോച്ച് ഡോറിവൽ ജൂനിയർ ബ്രസീലിയൻ ക്ലബ് വിടുന്നതായി ഇന്നലെ റിപ്പോര്‍ട്ട് വന്നിരുന്നു.സംഗതി ഒഫീഷ്യല്‍ ആയി കഴിഞ്ഞു.ബ്രസീലിന്റെ ദേശീയ ടീമിന്റെ ചുമതല ഏറ്റെടുക്കാൻ വേണ്ടിയാണ് അദ്ദേഹം ക്ലബ്...
നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി, ലീഡ്‌സ് യുണൈറ്റഡിൽ നിന്നുള്ള ഫിൻലേ ഗോർമാൻ എന്ന പ്രതിഭയുടെ സൈനിംഗ് വിജയകരമായി പൂർത്തിയാക്കി.ക്രിസ്മസിന് മുമ്പ് നടത്തിയ 15 വയസ്സുകാരന്റെ വൈദ്യപരിശോധനയെ...
മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഹാനിബാൾ മെജ്ബ്രി ലോണിൽ സെവിയ്യയിൽ ചേരാൻ ഒരുങ്ങുന്നു.പ്രമുഖ ട്രാൻസ്ഫർ ജേണലിസ്റ്റും കാറ്റ്ഓഫ്സൈഡ് കോളമിസ്റ്റുമായ ഫാബ്രിസിയോ റൊമാനോ ആണ് ഈ വാര്‍ത്ത സ്ഥിതീകരിച്ചത്.എസ്‌സി ഫ്രീബർഗും ഒളിമ്പിക്...
ഇന്‍റര്‍ മിലാന്‍ അവരുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ ആയ ലൌട്ടാരോ മാര്‍ട്ടിനസുമായി കരാര്‍ പുതുക്കാനുള്ള ഒരുക്കത്തില്‍ ആണ്.അദ്ദേഹവും ക്ലബും നിലവില്‍ 2026 വരെ കരാറില്‍ തുടരുന്നുണ്ട് എങ്കിലും അദ്ദേഹത്തിന് കൂടുതല്‍...
ഇന്ന് ലിവർപൂളിനെതിരായ എഫ്എ കപ്പ് മൂന്നാം റൗണ്ട് മല്‍സരത്തില്‍ ഗബ്രിയേൽ ജീസസ് കളിക്കില്ല.ബ്രസീൽ ഇന്റർനാഷണലിന് കാൽമുട്ടിന് പരിക്കേറ്റതായി മെയിൽ സ്‌പോർട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.പ്രശ്നത്തിന്റെ തീവ്രത വ്യക്തമല്ല - എന്നാൽ...
ഒടുവില്‍ ടോട്ടന്‍ഹാം തങ്ങളുടെ മുന്നേറ്റ നിരയിലെ പ്രശ്നങ്ങള്‍ക്ക് ഒരു അറുതി വരുത്താന്‍ തീരുമാനിച്ചിരിക്കുന്നു.ഇന്നലെ അവര്‍ ആര്‍ബി ലെപ്സിഗുമായി മുന്‍ ചെല്‍സി - ജര്‍മന്‍ സ്ട്രൈക്കര്‍ ആയ ടിമോ വെര്‍ണറെ...
വിന്‍റര്‍ ട്രാന്‍സ്ഫര്‍ ചൂട് പിടിക്കുന്നതിന്‍റെ ഇടയില്‍ ഒരു പുതിയ വാര്‍ത്ത.ടോട്ടൻഹാം ഡിഫൻഡർ എറിക് ഡയർ ബയേൺ മ്യൂണിക്കുമായുള്ള നിബന്ധനകൾ അംഗീകരിച്ചു എന്നതാണു അത്.ഡയറിന് നിലവില്‍ ടോട്ടന്‍ഹാമില്‍ വേണ്ടുന്ന അവസരം...