യൂറോപ്പ ഷൂട്ടൗട്ടിൽ ഫെയ്‌നൂർഡിനെ തകര്‍ത്ത് റോമ 16 ആം റൗണ്ടിലെത്തി
എക്‌സ്‌ട്രാ ടൈമിന് ശേഷം 1-1 സമനിലയിൽ പിരിഞ്ഞതിനെത്തുടർന്ന് വ്യാഴാഴ്ച എഎസ് റോമ ഫെയ്‌നൂർഡിനെ പെനാൽറ്റിയിൽ 4-2ന് തോൽപ്പിച്ച് യൂറോപ്പ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.ആദ്യ പാദത്തിലും ഇരു ടീമുകളും ഓരോ ഗോള്‍ വീതം...













































