എഡിൻ ടെർസിക്: ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എന്തും സാധ്യമാണ്
ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മസ്ലരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട ബോറൂസിയ മാനേജര്‍ എഡിന്‍ ടെര്‍സിക്ക് വളരെ അധികം ശുഭാപ്തിവിശ്വാസം നിലനിര്‍ത്തി കൊണ്ട് സംസാരിച്ചു.തന്റെ ടീമില്‍ തനിക്ക് വിശ്വാസം ഉണ്ട്...













































