ജര്‍മന്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് നാഷണല്‍ ടീം കോച്ച് നാഗല്‍സ്മാന്‍
യൂറോക്ക് വേണ്ട ജര്‍മന്‍ ടീമിനെ തിരഞ്ഞെടുത്തു.എന്നാല്‍ സ്ക്വാഡ് ലിസ്റ്റില്‍ കൂടുതൽ വെള്ളക്കാരായ കളിക്കാരെ തിരഞ്ഞെടുക്കുമോ എന്ന് ഒരു പബ്ലിക് ബ്രോഡ്കാസ്റ്റർ ഒരു സർവേയിൽ പങ്കെടുത്തവരോട് ചോദിച്ചത് തന്നെ ഞെട്ടിച്ചുവെന്ന്...













































