Foot Ball

മുൻ ആഴ്സണൽ ഫോർവേഡ് കെവിൻ കാംബെൽ അന്തരിച്ചു

മുൻ ആഴ്സണൽ, നോട്ടിംഗ്ഹാം ഫോറസ്റ്റ്, എവർട്ടൺ, വെസ്റ്റ് ബ്രോംവിച്ച് ആൽബിയോൺ ഫോർവേഡ് കെവിൻ കാംപ്ബെൽ ഒരു ചെറിയ അസുഖത്തെ തുടർന്ന് അമ്പത്തി നാലാം വയസിൽ അന്തരിച്ചു, ശനിയാഴ്ച ഇംഗ്ലീഷ്...

യൂറോ 2024 : ആദ്യ മത്സരത്തിൽ ട്രിപ്പിൾ തിളക്കുമായി സ്പെയിൻ

2024 യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ (യൂറോ 2024) ശനിയാഴ്ച നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിൽ സ്പെയിൻ ക്രൊയേഷ്യയെ 3-0ന് പരാജയപ്പെടുത്തി. ഒളിംപിയാസ്റ്റേഡിയനിൽ 29-ാം മിനിറ്റിൽ ഓഫ്‌സൈഡ് ട്രാപ്പ്...

ഹംഗറിയെ തകർത്ത് യൂറോ 2024ന് ഗംഭീര തുടക്കംകുറിച്ച് സ്വിറ്റ്‌സർലാൻഡ്, ആദ്യ അന്താരാഷ്ട ഗോളുമായി ക്വാസൊ

ജർമ്മനിയിലെ കൊളോണിലെ യൂറോ 2024 റെയിൻ എനർജി സ്റ്റേഡിയത്തിൽ നടന്ന തങ്ങളുടെ ആദ്യ ഗ്രൂപ്പ് എ മത്സരത്തിൽ ഹംഗറിയും സ്വിറ്റ്‌സർലൻഡും ഏറ്റുമുട്ടി. മൽസരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സ്വിറ്റ്‌സർലാൻഡ്...

വരാനിരിക്കുന്ന സൂപ്പർ ലീഗ് കേരളയിലേക്ക് പുതിയ ടീം : കാലിക്കറ്റ് ഫുട്ബോൾ ക്ലബ്

June 15, 2024 Foot Ball Top News 0 Comments

  കേരള ഫുട്‌ബോൾ അസോസിയേഷനും (കെഎഫ്എ) യുണിഫെഡ് ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെൻ്റ് പ്രൈവറ്റ് ലിമിറ്റഡ്ചേർന്ന് സംഘടിപ്പിക്കുന്ന പുരുഷ ഫ്രാഞ്ചൈസി ഫുട്‌ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയിൽ (എസ്എൽകെ) മത്സരിക്കുന്നത്തിനായി...

Euro 2024: Player to watch – സാവി സിമ്മൺസ്

മെസിയുടെ പിൻഗാമി എന്ന ഹൈപ്പിൽ വന്ന സാവി സിമ്മൺസ് ബാഴ്‌സിലോണ വിടുമ്പോൾ അതൊരിക്കലും പ്രതിഫലസംബന്ധമായ കാരണമായിരുന്നില്ല എന്നായിരുന്നു ക്ളബ്ബിനോട് അടുപ്പമുള്ളവരുടെ പ്രതികരണം..അവരുദ്ദേശിച്ച ലെവലിലേക്ക് പയ്യൻ എത്തിയിരുന്നില്ല.PSG യിലേക്കുള്ള ട്രാൻസ്‌ഫർ...

ഗ്ലാമർ ഗേമിൽ കാണാൻ പറ്റാത്തവൻ – എന്നാൽ ടീമിന്റെ നെടുംതൂൺ

ടോണി ക്രൂസിന്റെ ഒരു വിഡിയോ ബൈറ്റ് കട്ട് ചെയ്യലാണ് ഏറ്റവും പ്രയാസം നോ ഷോ ബ്ലോട്സ്,നോ ട്രിക്കി സ്‌കിൽ. അയാൾക്ക് അറിയാവുന്നത് ഗെയിം മാന്റിൽഷിപ്പ് ആണ്. അയാളോളം അതറിയുന്നവർ...

യൂറോ 2024 ; തങ്ങളുടെ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടം ആരംഭിക്കാന്‍ ഇറ്റലി

ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് യൂറോ ചാമ്പ്യന്മാര്‍ ആയ ഇറ്റലി ഇന്ന് അല്‍ബേനിയയെ നേരിടും.ബോറൂസിയയുടെ ഹോം ഗ്രൌണ്ട് ആയ സിഗ്നൽ ഇദുന പാർക്ക് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം...

ഇംഗ്ലണ്ട് ടീമില്‍ നേതൃത മാറ്റം ; കൈൽ വാക്കറെ ഇംഗ്ലണ്ട് വൈസ് ക്യാപ്റ്റനായി നിയമിച്ചു

ജർമ്മനിയിൽ നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിൻ്റെ പുതിയ വൈസ് ക്യാപ്റ്റനായി കൈൽ വാക്കറെ തിരഞ്ഞെടുത്തു.ഖത്തര്‍ 2022 ലോകക്കപ്പിനു കളിച്ച ഇംഗ്ലണ്ട് ടീമില്‍ നിന്നും വലിയ മാറ്റതോടെ ആണ്...

വേവലാതിയോടെ ഇരുന്ന ജര്‍മന്‍ താരങ്ങളുടെ മനോഭാവം ഒറ്റ നിമിഷം കൊണ്ട് മാറ്റി എടുത്ത് ക്രൂസ്

ഇന്നലെ സ്കോട്ട്ലാണ്ടിനെതിരെ നേടിയ ജയത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിച്ച മാനേജര്‍ ജൂലിയന്‍ നാഗല്‍സ്മാന്‍ ജര്‍മനി നേടിയ ജയത്തിന്‍റെ ക്രെഡിറ്റിന്‍റെ വലിയൊരു   പങ്കും ക്രൂസിന് വേണ്ടതാണ് എന്നു പറഞ്ഞു.ഇന്നലെ...

നാലാം യൂറോപ്യൻ ചാമ്പ്യൻഷിപ്പ് കിരീടത്തിനായി സ്പെയിൻ ഇന്ന് ഇറങ്ങുന്നു: എതിരാളി ക്രൊയേഷ്യ

നാലാം യൂറോപ്യൻ ചാമ്പ്യൻഷിപ്പ് കിരീടത്തിനായുള്ള സ്പെയിനിൻ്റെ ശ്രമം ക്രൊയേഷ്യക്കെതിരെ ബെർലിനിലെ ഒളിംപ്യാസ്റ്റേഡിയനിൽ ആരംഭിക്കു൦ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയും അൽബേനിയയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഇന്ത്യൻ സമയം രാത്രി 9:30നാണ്...