പ്രീമിയര്‍ ലീഗ് ; തുടര്‍ച്ചയായ മൂന്നാം വിജയം നേടാന്‍ ചെല്‍സി !!!!
പ്രീമിയര്‍ ലീഗില്‍ തുദ്ര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കാന്‍ ചെല്‍സി ഇന്ന് കളത്തില്‍ ഇറങ്ങും.അവരുടെ എതിരാളി ലീഗ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് ഉള്ള ബ്രൈട്ടന്‍ ആണ്. നിലവില്‍ അഞ്ചാം സ്ഥാനത്ത്...













































