നാപ്പോളി ഫോർവേഡ് വിക്ടർ ഒസിംഹെനെ സൈന്‍ ചെയ്യാന്‍ ചെല്‍സി പാടുപ്പെടുന്നു
നാപ്പോളി ഫോർവേഡ് വിക്ടർ ഒസിംഹെനെ പിന്തുടരുന്നതിൽ ചെൽസിക്ക് കാര്യമായ തിരിച്ചടി നേരിട്ടതായി റിപ്പോർട്ട്.ഈ സമ്മറില്‍ ചെല്‍സി വളരെ അധികം താരങ്ങളെ സൈന്‍ ചെയ്തിരുന്നു.എന്നിട്ടും അവരുടെ പുതിയ സൈനിങ്ങികളുടെ ആവശ്യകത...













































